വയനാട് മണ്ണിടിച്ചിലില്‍ മൂന്ന് പേര്‍ മരിച്ചു
വയനാട് കള്ളാടി മണ്ണിടിച്ചിൽ;, 2 മരണം.,കള്ളാടിയിലുണ്ടായത് സ്വാഭാവിക മണ്ണിടിച്ചിലല്ല, തുരങ്കപാതയ്ക്കായി അശാസ്ത്രീയമായി മണ്ണ് കൂട്ടിയിട്ടതിനാലുണ്ടായ ദുരന്തം: മന്ത്രി ടി സിദ്ദിഖ്
വയനാട് മണ്ണിടിച്ചിൽ: സ്ഥലത്ത് വീണ്ടും കനത്ത മഴ; ഒരു വീടും പള്ളിയും പൂർണമായും തകർന്നു, പ്രദേശത്ത് നിന്നും ആളുകളെ മാറ്റിത്തുടങ്ങി
പാരിപ്പള്ളി ഗവ: മെഡിക്കൽ കോളേജിൽ ആരോഗ്യ മന്ത്രി കെ.മുരളീധരൻ സന്ദർശനം നടത്തി
സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്; വെള്ളി വിലയും കുറഞ്ഞു, ഇന്നത്തെ നിരക്കറിയാം
ഉസ്ബക്കിസ്ഥാനിൽ മലയാളി വിദ്യാർത്ഥിനിയെ ലാപ്ടോപ് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി, പെരിന്തൽമണ്ണ സ്വദേശി അറസ്റ്റിൽ
അരക്ഷിതമാകുന്ന തൊഴിലിടങ്ങൾ
സ്‌കൂൾ പ്രവേശനോത്സവ വേദിയിൽ പ്രസംഗം കഴിഞ്ഞിരിക്കവെ പിടിഎ പ്രസിഡന്റ് കുഴഞ്ഞുവീണ് മരിച്ചു
ഫിഫ ലോകകപ്പ് 2026: അമേരിക്കയെ മറികടന്ന് ബെൽജിയം; ക്വാർട്ടറിൽ എതിരാളി സ്പെയിൻ
ഇന്നും മഴ എത്തും; അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്
*കിരീടമില്ലാതെ റോണോയ്ക്ക് കണ്ണീർ മടക്കം. പോർച്ചുഗൽ 🇵🇹 പുറത്ത്; ഇഞ്ച്വറി ടൈമിൽ പകരക്കാരൻ മെറിനോയുടെ ഗോളിൽ സ്പെയിൻ 🇪🇸 ക്വാർട്ടറിൽ.*
പ്രീ ക്വാര്‍ട്ടറില്‍ സ്‌പെയ്‌നിനോട് എതിരില്ലാത്ത ഒരു ഗോളിനാണ് പോര്‍ച്ചുഗല്‍ പരാജയപ്പെട്ടത്. ഇതോടെ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ ലോകകപ്പ് യാത്രയും അവസാനിച്ചു..
പഴം കഴിക്കാൻ ഏറ്റവും നല്ല സമയം?
സ്വപ്നങ്ങൾക്ക് എക്സ്പയറി ഡേറ്റ് ഇല്ല; അച്ഛൻ തോറ്റിടത്ത് നിന്ന് മകൻ തുടങ്ങുന്നു, ഏർലിങ് ഹാളണ്ട് എന്ന പ്രിയ പുത്രൻ; ദ ഗ്ലാഡിയേറ്റർ
സിംബാബ്‌വെ പര്യടനം, സഞ്ജു പുറത്ത്, വൈഭവ് സൂര്യവംശിയും ആദ്യ ക്യാപ്പ് അണിയാൻ പ്രഭ്സിമ്രാൻ സിങ്ങും
കിളിമാനൂർ മലയാമഠം കാർത്തികയിൽ ബി. രാമചന്ദ്രൻ നായർ ( കോൺട്രാക്ടർ-69) അന്തരിച്ചു.
കഴിഞ്ഞ 23 വർഷമായി അവർ എന്നെ തീർക്കാൻ നോക്കുന്നുണ്ട്. എനിക്ക് അതിൽ പരിഭവമില്ല. എന്നെ ആക്രമിച്ച മാധ്യമപ്രവർത്തകർക്ക് ഞാൻ നന്ദി പറയുന്നു,., വിഭാരഭരിതനായി സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ.
കൊലക്കേസ് പ്രതി 40 വർഷത്തിന് ശേഷം അറസ്റ്റിൽ
ടെലികോം നിരക്കുകൾ വീണ്ടും കൂടിയേക്കും? മൊബൈൽ നിരക്കുകൾ 15% വരെ വർധിക്കാൻ സാധ്യതയെന്ന് റിപ്പോർട്ട്
വമ്പൻ ഓണസമ്മാനം, കേരളത്തിന് നൂറിലേറെ ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ച് റെയിൽവേ