- നൂറു ദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തി MRI Scan സ്ഥാപിക്കും.
- ഒഴിവുള്ള മുഴുവൻ മെഡിക്കൽ - പാരാമെഡിക്കൽ തസ്തികകളും ഉടൻ നികത്തും.
- ട്രോമാകെയർ യൂണിറ്റ് പുനരുജ്ജീവിപ്പിക്കും.
- Cath Lab ന്റെ പ്രവർത്തനം ശാക്തീകരിക്കും.
- കേന്ദ്ര ശീതീകരണ സംവിധാനം (Air Condition System) മാറ്റിസ്ഥാപിക്കാൻ അടിയന്തര നടപടി.
- ആശുപത്രിയുടെ തുടർ വികസനത്തിന് 20 ഏക്കർ ഭൂമി കൂടി സർക്കാർ ഏറ്റെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.
