Showing posts from January, 2023Show all
ആറ്റിങ്ങൽ മൂന്നുമുക്കിൽ ഇ. വി.വിലാസിൽ വി.സുന്ദരേശൻ (93 വയസ്സ്) റിട്ടയേഡ് സൂപ്രണ്ട് (PWD)ഇന്ന് വൈകുന്നേരം 6 മണിക്ക് വാർദ്ധക്യസഹജമായ അസുഖത്താൽ നിര്യാതനായി
സൗദിയിലേക്ക് വിമാന ടിക്കറ്റിനൊപ്പം സന്ദർശന വിസയും സൗജന്യമായി നൽകിത്തുടങ്ങി
*ഭക്ഷ്യ സുരക്ഷ ഹോട്ടൽ ജീവനക്കാർ ഹെൽത്ത് കാർഡ് എടുക്കാനുള്ള സമയം നീട്ടി, 16 മുതൽ കർശന പരിശോധന*
*കെ എസ് ആർ ടി സി സ്വിഫ്റ്റിൻ്റെ തിരുവനന്തപുരം - ബാംഗ്ലൂർ ഗജരാജ - ഏസി സ്ലീപ്പർ -വോൾവോ കോച്ച്*
തീവ്ര ന്യൂനമർദ്ദം, കാലാവസ്ഥ മോശമാകും; കേരള തീരത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയവരെല്ലാം മടങ്ങിവരാൻ അറിയിപ്പ്
ബലാത്സംഗക്കേസ്‌; സ്വയംപ്രഖ്യാപിത ആള്‍ദൈവം ആസാറാം ബാപ്പുവിന് ജീവപര്യന്തം
മിടു മിടുക്കൻ മാധവ്   ഈ പ്രായത്തിൽ  ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ്സിൽ സ്ഥാനം നേടി ചിറയിൻകീഴ്കാരനായ  ഈ കൊച്ചു മിടുക്കൻ.
വിമാനത്തിന്റെ ശുചി മുറിയിലിരുന്ന് സിഗരറ്റ് വലിച്ച തൃശൂർ സ്വദേശി അറസ്റ്റിൽ
'സംഭവിച്ചത് നോട്ടപ്പിശക്, ചെറിയൊരു പിഴവിനെ പർവതീകരിച്ചു, ഒരു വരിപോലും കോപ്പിയില്ല': ചിന്താ ജെറോം 
തെക്കൻ കേരളത്തിലെ പ്രമുഖ ബിസിനസ്സ് ഗ്രൂപ്പ്‌ ആയ രാജകുമാരി ഗ്രൂപ്പിന്റെ വിവിധ സ്ഥാപനങ്ങളിൽ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന്റെമിന്നൽ പരിശോധന.
കെ.ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ സ്ഥാനംഅടൂര്‍ ഗോപാലകൃഷ്ണന്‍ രാജിവച്ചു
നാളെ മുതൽ ഹോട്ടലുകളിൽ വ്യാപക പരിശോധന
 കരവാരം മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി വഞ്ചിയൂർ ജംഗ്ഷനിൽ ഗാന്ധിജി അനുസ്മരണം നടത്തി
തോട്ടയ്ക്കാട് ജംഗ്ഷനിൽ ഭാരത് ജോഡോ ദേശീയോദ്ഗ്രഥന സദസ്സുംദീപം തെളിയിക്കലും നടന്നു.
 സ്വർണവിലയിൽ നേരിയ ഇടിവ്; 42,000 ന് താഴെക്കില്ല
*ഗുണ്ടാ ബന്ധം : നഗരുരിലെ പോലീസുകാരെ സ്ഥലംമാറ്റി*
മൂന്നുവയസുകാരന്‍ കിണറ്റില്‍ വീണു, രക്ഷിക്കാനുള്ള ശ്രമത്തിനിടെ മുത്തശ്ശിക്ക് ദാരുണാന്ത്യം
ഏറെനാളായി മുടങ്ങിക്കിടന്നിരുന്ന കെഎസ്ആർടിസി ആറ്റിങ്ങൽ ഡിപ്പോയിലെ 5 റൂട്ടുകൾ പുനരാരംഭിച്ചിരിക്കുന്നു
റോഡ് മുറിച്ച് കടക്കുമ്പോള്‍ ബസിന് അടിയിലേക്ക് വീണ യുവതിയെ മുടി മുറിച്ച് രക്ഷപ്പെടുത്തി
കെഎസ്ആർടിസി ബസും ഓട്ടോയും കൂട്ടിയിടിച്ച് പെൺകുട്ടി മരിച്ചു; 4 പേർക്ക് പരിക്ക്
ചാര്‍ജ് ചെയ്യുന്നതിനിടെ സ്‌കൂട്ടര്‍ കത്തിനശിച്ചു; നഷ്ടപരിഹാരം തേടി ഉടമ
വിവാഹ വീട്ടില്‍ പടക്കം പൊട്ടിച്ചു; ബന്ധുക്കള്‍ തമ്മില്‍ കൂട്ടത്തല്ല്
*പ്രഭാത വാർത്തകൾ* 2023 | ജനുവരി 31 | ചൊവ്വ
എം.ശിവശങ്കര്‍ സര്‍വീസില്‍ നിന്ന് പടിയിറങ്ങുന്നു; ഇന്ന് വിരമിക്കല്‍
പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം
ജപ്തി ചെയ്യാൻ ബാങ്കുകാരെത്തി; വീട് ഒറ്റിക്കെടുത്ത വീട്ടമ്മ പ്രതിസന്ധിയിൽ; പണം നഷ്ടമായി, പോകാനുമിടമില്ല
നാല് വയസ്സുകാരനായി നന്മയുടെ കൈകൾ കോർത്തു; വർക്കല വെട്ടൂർ സ്കൂളിൽ വിദ്യാർത്ഥികളുടെ ബിരിയാണി ചലഞ്ച്
കാൽനടയാത്രക്കാർക്കായി ഓപ്പറേഷൻ വൈറ്റ് കാർപെറ്റ്; തിരുവനന്തപുരം സിറ്റി പൊലീസിൻ്റെ പുതിയ പദ്ധതി
തിരുവനന്തപുരം എൻജിനീയറിങ് കോളേജിൽ (സി ഇ ടിഷിഫ്റ്റ് അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നതിന് വിവിധ താൽക്കാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
കോഴിക്കോടേക്ക് പുറപ്പെട്ട വിമാനം തിരിച്ചിറക്കി; യാത്രക്കാര്‍ നാട്ടിലെത്തിയത് 38 മണിക്കൂറിന് ശേഷം
ജഡ്ജിയുടെ പേരില്‍ കൈക്കൂലി; സൈബിക്കെതിരെ ബാര്‍ കൗണ്‍സില്‍ നടപടി
അഞ്ചൽ സർക്കാർ ആശുപത്രിയിൽ  ഒപി ടിക്കറ്റ് എടുക്കാൻ നിൽക്കുന്നതിനിടയിൽ വയോധികൻ കുഴഞ്ഞുവീണു മരിച്ചു
*രുചി മേളം മില്ലറ്റ് ഫുഡ് ഫെസ്റ്റുമായി ഗവ: എൽ പി എസ് ചെമ്പൂര്*
*കേരളത്തിന്റെ കോവിഡ് പോരാട്ടത്തിന് ഇന്ന് മൂന്ന് വര്‍ഷം*
അറിഞ്ഞില്ല.. ആരും പറഞ്ഞില്ല.., ബിജു മേനോനും ക്രിക്കറ്ററായിരുന്നു; അപൂര്‍വചിത്രം പങ്കുവച്ച് സഞ്ജു സാംസണ്‍
പാക്കിസ്ഥാൻ: പെഷാവറിലെ മുസ്ലിം പള്ളിയിലുണ്ടായ ചാവേറാക്രമണത്തിൽ 28 പേർ കൊല്ലപ്പെട്ടു.
ലക്ഷദ്വീപ് ഉപതിരഞ്ഞെടുപ്പ് മരവിപ്പിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ
കൊല്ലത്ത് ഹൗസ്ബോട്ടിന് തീപിടിച്ചു; മൂന്ന് വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തി
*ന്യൂനമര്‍ദ്ദം:സംസ്ഥാനത്ത്‌ മഴയ്ക്ക് സാധ്യത*
സ്വകാര്യ ഏജൻസിക്ക് വഴിവിട്ട് കരാർ; തിരുവനന്തപുരം കോർപ്പറേഷൻ 68 ലക്ഷം രൂപയുടെ നഷ്ടമുണ്ടാക്കിയെന്ന് സിഎജി റിപ്പോർട്ട്
ഇടവേള ബാബുവിനെ അധിക്ഷേപിച്ചെന്ന് പരാതി: വ്ലോഗർ കൃഷ്ണപ്രസാദ് പൊലീസ് കസ്റ്റഡിയിൽ
*മുൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണൻ ആറ്റിങ്ങൽ എൻ മോഹൻദാസ് അന്തരിച്ചു*
ജവഹര്‍ നവോദയ സ്കൂളില്‍ ഭക്ഷ്യവിഷബാധയെന്ന് സംശയം; കുട്ടികള്‍ക്ക് ദേഹാസ്വാസ്ഥ്യം