കൊല്ലത്ത് ഹൗസ്ബോട്ടിന് തീപിടിച്ചു; മൂന്ന് വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തി

കൊല്ലം : പന്മന കല്ലിട്ടക്കടവിൽ ഹൗസ്ബോട്ടിന് തീപിടിച്ചു. മൂന്ന് വിനോദസഞ്ചാരികളെ രക്ഷപെടുത്തി. ഹൗസ് ബോട്ട് പൂർണ്ണമായും കത്തി നശിച്ചു. വൈകിട്ട് അഞ്ചരയോടെയാണ് തീപിടുത്തം ഉണ്ടായത്.