Showing posts from August, 2022Show all
വിവാഹം ക്ഷണിച്ച് ആര്യയും-സച്ചിനും; ഉപഹാരം വേണ്ട, സ്നേഹോപഹാരം നിർബന്ധമുള്ളവരുണ്ടെങ്കിൽ അവരോട് പറയാനുള്ളത്!
അതിരുവിടരുത് ആഘോഷങ്ങൾ..!!! സമൃദ്ധിയുടെ ഓണാഘോഷങ്ങൾ സുരക്ഷിതമായി മാറട്ടെ
നാവായിക്കുളത്ത് മാരക മയക്കുമരുന്നുമായി യുവാവ് പിടിയിൽ. ഉത്തർ പ്രദേശ് സ്വദേശി റിസ്വാൻ (24) ആണ് പിടിയിലായത്.
ശക്തമായ മഴ; പൊന്മുടി ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ തുറക്കില്ല
മത്സ്യ ബന്ധനത്തിനിടെ അപകടത്തിൽ പെടുന്നവരെ രക്ഷപെടുത്താൻ ഫിഷറീസ് വകുപ്പിന്റെ ബൃഹദ് പദ്ധതി.
*കരവാരത്ത് സഹകരണ ഓണം വിപണി ആരംഭിച്ചു*
സോണിയ ഗാന്ധിയുടെ അമ്മ അന്തരിച്ചു
അഞ്ച് വയസ്സുകാരന് പ്രകൃതി വിരുദ്ധ പീഡനം; പ്രതിക്ക് ഇരുപത്തി അഞ്ച് വർഷം കഠിന തടവും,ഒരു ലക്ഷം രൂപ പിഴയും
ഫൗസിയ ഹസന്‍ അന്തരിച്ചു
പ്രതിഷേധ പ്രകടനങ്ങള്‍, യോഗങ്ങള്‍; സിപിഎം-ആർഎസ്എസ് സംഘർഷ സാധ്യത, വട്ടിയൂർക്കാവ് സ്റ്റേഷൻ പരിധിയിൽ നിരോധനാജ്ഞ
ആട്ടോയിൽ കറങ്ങി നടന്ന് കഞ്ചാവ് വില്പന നടത്തുന്ന  വർക്കല പുന്നമൂട് കുരക്കണ്ണി പാറയിൽ സ്‌കൂളിന് സമീപം സജീന മൻസിലിൽ  താമസിക്കുന്ന നൂഹ് മകൻ സുധീറിനെ  വാഹനവും കഞ്ചാവും ഉൾപ്പെടെപിടികൂടി
കല്ലമ്പലം ഷാൻ ടെക്സ്ടൈൽസ് ഉടമ അലിയാര് കുഞ്ഞു സാഹിബിന്റെ പിതാവ് കാസിം കുഞ്ഞ് (97 ) മരണപ്പെട്ടു...
*വെഞ്ഞാറമൂട് സ്വദേശിനിയായ വീട്ടമ്മ ചിറയിൻകീഴ് ട്രെയിൻ തട്ടി മരണപ്പെട്ടു.*
എട്ട് മാസത്തിനിടെ 16,228 ലഹരി കേസുകൾ, പിടിയിലായത് 17,834 പേർ, സമൂഹത്തിന് ഭീഷണിയെന്നും മുഖ്യമന്ത്രി
മലപ്പുറത്ത് പണിക്കെത്തിയ യുവാവിന്റെ കാറില്‍ ലിഫ്റ്റടിച്ച് കോട്ടയത്തെത്തി, വാവയ്ക്കും പിടികൊടുത്തില്ല, രാജവെമ്പാല ഒടുവില്‍ പിടിയില്‍
സംസ്ഥാനത്ത് തീവ്രമഴ മുന്നറിയിപ്പ്, എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്
കെഎസ്ആർടിസിക്ക് 103 കോടി സര്‍ക്കാര്‍ നല്‍കണമെന്ന ഉത്തരവിന് ഹൈക്കോടതി സ്റ്റേ
ലഹരിമരുന്ന് ഉപയോഗം; സ്കാൻ ബസിൽ കയറ്റി ഡ്രൈവറുടെ ഉമിനീർ പരിശോധിക്കും.
കൊച്ചി മെട്രോ എസ്എൻ ജങ്ഷന്‍ വരെ; ഉദ്ഘാടനം നാളെ പ്രധാനമന്ത്രി നിർവഹിക്കും
വിഴിഞ്ഞത്ത് പൊലീസ് സംരക്ഷണം; അദാനി ഗ്രൂപ്പും കരാർ കമ്പനിയും സമർപ്പിച്ച ഹർജികൾ ഇന്ന് പരിഗണിക്കും
 കഴക്കൂട്ടത്ത് ഇന്നലെ രാത്രി ആംബുലൻസ് ബൈക്കിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രികൻ മരിച്ചു.
ചെ ഗുവേരയുടെ മകൻ കാമിലോ ഗുവേര അന്തരിച്ചു
സംസ്ഥാനത്ത് ഒരാഴ്ച മഴ തുടരും : കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
സോവിയേറ്റ് യൂണിയന്‍റെ അവസാന പ്രസിഡന്‍റ് മിഖായേൽ ഗോർബച്ചേവ് അന്തരിച്ചു, അന്ത്യം മോസ്കോയിൽ
കനത്ത മഴ: ട്രെയിൻ ഗതാഗതം താറുമാറായി, വൈകിയോടുന്ന ട്രെയിനുകൾ ഇവയാണ്
കഴക്കൂട്ടത്ത് ആംബുലൻസ് നിയന്ത്രണം വിട്ട് വാഹനങ്ങളിലിടിച്ചു; മൂന്നുപേർക്ക് പരുക്ക്
ലഹരി ഉപഭോഗവും വിതരണവും തടയുന്നതിന് കര്‍ശന നടപടികള്‍ കൈക്കൊള്ളാന്‍ ഇന്ന് ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു.
കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതിനുള്ള സാധ്യത തള്ളാതെ ശശി തരൂർ.
എറണാകുളം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി
സി​ഗ്നൽ തകരാർ കാരണം  ട്രെയിൻ ​ഗതാ​ഗതം തടസപ്പെടുന്ന സാഹചര്യത്തിൽ കൂടുതൽ ബസ് സർവ്വീസുകളുമായി കെഎസ്ആർടിസി
ഹണി ട്രാപ്പ്; വ്യവസായിയെ കുടുക്കാന്‍ ശ്രമിച്ച ദമ്പതികളുള്‍പ്പെടെ ആറുപേര്‍ പിടിയിൽ
ലോകായുക്ത നിയമഭേദഗതി ബിൽ നിയമസഭ പാസാക്കി; പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു
ആലംകോട്,കുഴിയിൽ വീട്ടിൽ പരേതനായ മുഹമ്മദ് ഇല്യാസ്  അവർകളുടെ മകൾ നസീറായുടെ ഭർത്താവ്  ബഷീർ കിളിമാനൂർ   മരണപ്പെട്ടു
സിഗ്നൽ തകരാർ:സംസ്ഥാനത്ത് ട്രെയിന്‍ ഗതാഗതം അവതാളത്തിൽ
സ്വർണവിലയിൽ വർധന
തിരുവനന്തപുരത്തു പട്ടാപ്പകൽ ട്രാൻസ്‌ജെൻഡറിനെ കുത്തിപ്പരിക്കേൽപ്പിച്ച കല്ലമ്പലം സ്വദേശി പിടിയിൽ
അത്തത്തെ വരവേറ്റ് വടക്കുംനാഥന്റെ തെക്കേ നടയിൽ ഭീമൻ പൂക്കളം
തിരുവനന്തപുരം കഠിനംകുളം മര്യനാട് കടപ്പുറത്ത് ഡോൾഫിൻ കരയ്ക്കടിഞ്ഞു
ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ ധനികൻ ഗൗതം അദാനി
കൊണ്ടുപോയ ആംബുലൻസിൻ്റെ വാതിൽ ലോക്കായി കുടുങ്ങി, പരുക്കേറ്റ രോഗി മരിച്ചു
കല്ലമ്പലത്തിലെ ഓട്ടോ ഡ്രൈവർ ഇടവൂർക്കോണം നിഹാസ് മൻസിലിൽ നിയാസ്(43) മരണപ്പെട്ടു.
ആറ്റിങ്ങൽ ശ്രീപാദംസ്റ്റേഡിയം സിന്തറ്റിക് ട്രാക്ക് ഉദ്ഘാടനം സെപ്റ്റംബർ 1 ന്‌ വൈകുന്നേരം 5 മണിക്ക് കായിക മന്ത്രി അബ്ദുൽ റഹിമാൻ ഉദ്ഘാടനം ചെയ്യുന്നു
കടയ്‌ക്കാവൂരിൽ ഭാര്യയെയും മൂന്ന് വയസുള്ള മകനെയും ക്രൂരമായി മർദ്ദിച്ചയാളെ പൊലീസ് പിടികൂടി.
കല്ലറ ജാഫർ ടെക്സ്റ്റയിൽസ് ഉടമ ഹാജി യൂസഫ് രാവുത്തർ  അവർകൾ മരണപെട്ടു
മണപ്പുറം ഫിനാന്‍സ് ഉദയ്പൂര്‍ ശാഖയില്‍ വന്‍ കവര്‍ച്ച; തോക്കുചൂണ്ടി അഞ്ചംഗസംഘം 24 കിലോ സ്വര്‍ണം കവര്‍ന്നു
നെടുമുടിവേണുവിന്റെ സ്മരണാർത്ഥം മീഡിയ ഹബ് സംഘടിപ്പിച്ച ഇന്റർനാഷണൽ ഷോർട്ട് ഫിലിം ഡോക്യുമെന്ററി ഫെസ്റ്റിവലിന്റെ പുരസ്കാര വിതരണം   ആറ്റിങ്ങൽ പൂവൻ പാറ അനന്തര റിവർവ്യൂ റിസോർട്ടിൽ വെച്ച് നടന്നു .
*പ്രഭാത വാർത്തകൾ*2022 | ഓഗസ്റ്റ് 30  | ചൊവ്വ |
അത്തച്ചമയം ഇന്ന്, ആഘോഷപൊലിമയിൽ രാജനഗരി
മഴ തുടരും, കാസർകോട് ഒഴികെയുള്ള 13 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യബന്ധനത്തിന് വിലക്ക്