തിരുവനന്തപുരം കഠിനംകുളം മര്യനാട് കടപ്പുറത്ത് ഡോൾഫിൻ കരയ്ക്കടിഞ്ഞു

  തിരുവനന്തപുരം കഠിനംകുളം മര്യനാട് കടപ്പുറത്ത് ഡോൾഫിൻ കരയ്ക്കടിഞ്ഞു. ആറടിയോളം നീളമുള്ള ഡോൾഫിനാണ് ഇന്ന് രാവിലെ ചത്ത് കരയ്ക്കടിഞ്ഞത്.