Showing posts from July, 2022Show all
എയർ റെയിൽ സർക്കുലർ സർവ്വീസിന് ഇന്ന് തുടക്കമാകുകയാണ്.തിരുവനന്തപുരം നഗരത്തിൽ ആദ്യമായി ഇലക്ട്രിക് ബസ് സർവ്വീസുകളും ഇന്ന്  ആരംഭിക്കുന്നു.
*കനത്തമഴ;**പൊന്മുടി,കല്ലാർ,ബ്രൈമൂർ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ അടച്ചു*
*മഴ മുന്നറിയിപ്പിൽ മാറ്റം, തീവ്രമഴ വരുന്നു? ചെറു മിന്നൽ പ്രളയ സാധ്യതയും ...*
കുടവൂർ പേരൂർ പത്തനാപുരം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിനു സമീപം പണയിൽ വീട്ടിൽ പരേതനായ രാമകൃഷ്ണപിള്ളയുടെ  ഭാര്യ സരസ്വതി അമ്മ (88 )നിര്യാതയായി..
കുംഭാവുരുട്ടി വെള്ളച്ചാട്ടത്തിൽ മലവെള്ളപ്പാച്ചിൽ: അഞ്ച് പേര്‍ കുടുങ്ങി കിടക്കുന്നു
വിദ്യാര്‍ഥികളുടെ ആവശ്യം അംഗീകരിച്ചു; പ്ലസ് വണ്‍ ട്രയൽ അലോട്ട്മെന്‍റ് തീയതി നീട്ടി
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണം
രാജു അപ്സരയെ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡൻ്റായി തെര‍ഞ്ഞെടുത്തു
കൈപൊള്ളുന്ന മീൻ വിലക്ക് അറുതി. ട്രോളിംഗ് നിരോധനം ഇന്ന് അര്‍ധരാത്രിയോടെ അവസാനിക്കും
ഓഗസ്റ്റ് രണ്ട് മുതല്‍ 15 വരെ എല്ലാവരും പ്രൊഫൈൽ ചിത്രം ത്രിവര്‍ണ്ണമാക്കണമെന്ന് പ്രധാനമന്ത്രി
പിറന്നാള്‍ ദിനത്തില്‍ 25കാരി വീടിനുള്ളില്‍ മരിച്ച നിലയില്‍
ഓണംമേള 27 മുതൽ; ഓണക്കിറ്റ് 10 മുതൽ
പള്ളിക്കല്‍ ഫാര്‍മേഴ്സ് ബാങ്കിന്റെ പകല്‍കുറി ശാഖയ്ക്ക് പുതുതായി പണികഴിപ്പിച്ച മന്ദിരത്തിന്റെ ഉദ്ഘാടനം വി ജോയി എംഎല്‍എ നിര്‍വ്വഹിച്ചു.
*നാളെ മുതൽ ദോശ മാവിനും വില ഉയരും .*
അങ്കണവാടി പ്രീ സ്‌കൂള്‍ കുട്ടികള്‍ക്ക് നാളെ മുതല്‍ പാലും മുട്ടയും നൽകും; പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും.
നടൻ ബാബുരാജ് വാഴപ്പള്ളി അന്തരിച്ചു, ആശുപത്രിയിലേക്ക് പോകും വഴി മരണം
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് നാലാം മെഡല്‍
*മരണത്തിലും വേർപിരിയാതെ ഭാര്യയ്ക്ക് പിന്നാലെ ഭർത്താവും മരിച്ചു.*
വീടിനുള്ളിലെ പ്ലഗ് പ്രവര്‍ത്തിപ്പിക്കുന്നതിനിടെ പതിനഞ്ചുകാരന്‍ ഷോക്കേറ്റ് മരിച്ചു
പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ വഴിയിൽ തടഞ്ഞു നിർത്തി ദേഹോദ്രപമേൽപ്പിച്ച യുവാവ് അറസ്റ്റിൽ.
കടകളിലേക്ക് വെള്ളം ഇരച്ചുകയറി; യു.എ.ഇയില്‍ മഴക്കെടുതി ബാധിച്ചത് മലയാളികളായ ചെറുകിട കച്ചവടക്കാരെയും
ഹോട്ടലിൽ എംഡിഎംഎ കച്ചവടം; മുറിയിൽ ലൈംഗിക ഉപകരണങ്ങൾ: യുവതി അടക്കം 5 പേർ അറസ്റ്റിൽ
*പ്രഭാത വാർത്തകൾ*2022 | ജൂലൈ 31 | ഞായർ |
മുൻ അഗ്രികൾച്ചർ ഡെപ്യൂട്ടി ഡയറക്ടറും, വക്കം ബി പുരുഷോത്തമന്റെ സഹോദരനുമായ വക്കം ബി ഗോപിനാഥ് (85) അന്തരിച്ചു.
*ആളില്ലാത്ത വീട് കുത്തിത്തുറന്ന് മോഷണം രണ്ട് പേർ അറസ്റ്റിൽ*
അജിത് കാസർഗോഡ് ഓർമയായി..
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് രണ്ടാം മെഡൽ
കുറ്റാലം ഉൾപ്പടെ വി​നോ​ദസ​ഞ്ചാ​രകേ​ന്ദ്ര​ങ്ങ​ളി​ല്‍ ക​ര്‍​ശ​ന നി​യ​ന്ത്ര​ണ​വും നി​രോ​ധ​ന​വും ഏ​ര്‍​പ്പെ​ടു​ത്തി
വരും മണിക്കൂറിൽ 14 ജില്ലയിലും മഴ സാദ്ധ്യത; ഒപ്പം ഇടിയും കാറ്റും, ഓഗസ്റ്റ് മൂന്ന് വരെ മഴ തുടരും
ശ്രീറാം വെങ്കിട്ടരാമന്റെ നിയമനംകേരള മുസ്‌ലിം ജമാഅത്ത് സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തി
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് ആദ്യ മെഡല്‍
*യു.എ.ഇ.യിലെ സ്‌കുളിലേക്ക് നിയമനം**അപേക്ഷിക്കാനുള്ള അവസാനദിവസം നാളെയാണ് .*
തൊഴിലുറപ്പ്: ഒരുപഞ്ചായത്തിൽ ഒരേസമയം 20 ജോലിയിൽക്കൂടുതൽ അനുവദിക്കരുതെന്ന് കേന്ദ്രം
ശ്രീറാം വെങ്കിട്ടരാമന്റെ കളക്ടർ നിയമനം; സുന്നി സംഘടനകളുടെ നേതൃത്വത്തിൽ മാർച്ച്
* വഞ്ചിയൂർ കടവിളയിൽ വയോധികയെ  തൂങ്ങി മരിച്ച നിലയിൽ*
യുവഎഴുത്തുകാരിയെ പീഡിപ്പിക്കാൻ ശ്രമം, സിവിക് ചന്ദ്രനെതിരെ വീണ്ടും കേസെടുത്തു
തല പൊട്ടിയ നിലയിൽ പെൺ കുട്ടിയെ വെമ്പായത്ത്  പൊന്തക്കാട്ടിൽ കണ്ടെത്തിയ സംഭവം.കുട്ടി അബോധാവസ്ഥയിൽ തുടരുന്നു.ഒപ്പംദുരൂഹതയും
ചലച്ചിത്ര അവാര്‍ഡുകള്‍ ആഗസ്റ്റ് മൂന്നിന് മുഖ്യമന്ത്രി  സമ്മാനിക്കും
വിരോധത്തിന്റെ പുറത്ത് തെറ്റായ പരാതി: വീട് വിട്ടിറങ്ങിയ പതിനെട്ടുകാരൻ പാറക്കുളത്തില്‍ മരിച്ച നിലയില്‍
*ബാറിന് മുന്നിൽ സംഘർഷം ഒരു പൊലീസുകാരന് പരിക്ക് 6 പേർ പൊലീസ് പിടിയിൽ*
വിദേശത്തെ സമ്പാദ്യം ഓൺലൈൻ റമ്മിയിൽ തീർന്നു; കാറിലെത്തി മാല കവർന്നു: പിടിയിൽ
കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്ത മങ്കിപോക്സിന് തീവ്ര വ്യാപനശേഷിയില്ലെന്ന് പരിശോധന ഫലം
കാറിലെത്തിയ സംഘം സ്ത്രീയെ തട്ടിക്കൊണ്ടു പോയി 35 പവൻ സ്വർണാഭരണം കവർന്നു
മീഡിയ16*പ്രഭാത വാർത്തകൾ*2022 | ജൂലൈ 30 | ശനി |