ദേശീയപാതയിൽ കല്ലമ്പലം വെയിലൂരിൽ കെഎസ്ആർടിസി ബസും സ്കൂട്ടിയും കൂട്ടിയിടിച്ച് അപകടത്തിൽപ്പെട്ട ഭർത്താവിന് ഒപ്പം ഭാര്യക്കും ദാരുണന്ത്യം

കല്ലമ്പലം.തിരുവനന്തപുരത്തുനിന്നും കൊല്ലം ഭാഗത്തേക്ക് പോയ കെഎസ്ആർടിസി ബസും ആറ്റിങ്ങൽ ഭാഗത്തേക്ക് പോയ സ്കൂട്ടിയുമാണ് കൂട്ടിയിടിച്ചത് 
ഗുരുതരമായി പരിക്കേറ്റ ഇരുവരെയും കല്ലമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ശ്യാം ശശിധരൻ്റെ ജീവൻ രക്ഷിക്കാൻ ആയില്ല. ഗുരുതരമായി പരിക്കേറ്റ  ഭാര്യ ഷീനയെ തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിൽ പ്രവേശിച്ചെങ്കിലും അവരുടെയും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
പരവൂർ: കൂനയിൽ, സുലോചന നിവാസിൽ
 ശ്യാം (58) ഭാര്യ :ഷീന (51) എന്നിവരാണ് മരണപ്പെട്ടത്..
CPIM ൻ്റെ മുൻപരവൂർ ലോക്കൽ കമ്മറ്റി സെക്രട്ടറിയായിരുന്ന അന്തരിച്ച 
 ശശിയുടെ  മകനും മരുമകളുമാണ്, 

 പാരിപ്പള്ളി കൊടുമൂട്ടിൽ ശ്രീ ഭദ്രകാളി ക്ഷേത്രം ട്രസ്റ്റ് സെക്രട്ടറി പ്രകാശിന്റെ ഭാര്യയുടെ സഹോദരനും ഭാര്യയുമാണ് മരണപ്പെട്ടവർ.