Showing posts from June, 2024Show all
ലോകം കീഴടക്കിയ നീലപ്പടയ്ക്ക് ലഭിക്കുന്നത് കോടികള്‍; വമ്പന്‍ തുക പ്രഖ്യാപിച്ച് ബിസിസിഐ
*കാപ്പിൽ ബീച്ചിൽ തിരയിൽപ്പെട്ട് ഒരു കുടുംബത്തിലെ രണ്ടു പേർ മരിച്ചു*
സ്വപ്‌നം സാക്ഷാത്കരിച്ചു; ടി20യോട് വിട പറഞ്ഞ് ജഡേജയും
ഫൈനലിൽ തോറ്റ ടീമിന് 10 കോടി; ജയിച്ച ഇന്ത്യൻ ടീമിന് എത്ര കിട്ടും?
അക്ഷയ കേന്ദ്രം, ഫ്രണ്ട്സ് ഇവ വഴി വൈദ്യുതി ബിൽ തുക സ്വീകരിക്കുന്നത് കെ എസ് ഇ ബി നിർത്തലാക്കി.
*ടി 20യിൽ നിന്നും വിരമിച്ച് രോഹിത് ശർമ്മയും*
അമ്മയില്‍' തീപാറും പോരാട്ടം; പോര്‍മുഖത്തെ താരങ്ങള്‍ ഇവര്‍; അവസാന നീക്കുപോക്ക് നടക്കുമോ?
ടി20 മതിയാക്കി വിരാട് കോലി! അവസാന ടി20 മത്സരമെന്ന് കിംഗ്; വിടപറയുന്നത് ആദ്യ ടി20 ലോകകപ്പ് നേട്ടത്തോടെ
ട്വന്റി20 ലോകകപ്പിൽ മുത്തമിട്ട് ഇന്ത്യ; ദക്ഷിണാഫ്രിക്കയെ ഏഴ് റൺസിന് വീഴ്ത്തി ലോക ജേതാക്കളായി ഇന്ത്യ
*കരുത്തുകാട്ടി കോഹ്‌ലിയും അക്സറും; കോഹ്‌ലിക്ക് അർദ്ധശതകം, ദക്ഷിണാഫ്രിക്കയ്ക്ക് വിജയലക്ഷ്യം 177 റൺസ്...*
ടി20 ലോകകപ്പ് പോരാട്ടത്തിന്റെ ഫൈനല്‍ ഉടന്‍. ദക്ഷിണാഫ്രിക്കക്കെതിരെ ടോസ് നേടി ഇന്ത്യ ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചു.
ഈ മാസം മാത്രം 9 മരണങ്ങൾ;ജില്ലയിൽ പകർച്ചവ്യാധികൾ പടരുന്നു.
ഇങ്ങനെ പോയാൽ നൂറ് ശതമാനം സാക്ഷരതർ എന്നതിന് പകരം ലഹരിക്കടിമകൾ കേരളം അറിയുക;
യൂട്യൂബർമാരായ ഇ ബുൾ ജെറ്റ് സഹോദരന്മാരുടെ കാർ അപകടത്തിൽപ്പെട്ടു
ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിൽ ഇന്ന് കലാശ പോര്; ബാർബഡോസിലെ അവസാന ചിരി ഇന്ത്യയുടേതോ ദക്ഷിണാഫ്രിക്കയുടേതോ ?
*ജൂൺ മാസത്തെ റേഷൻ വിതരണം ജൂലൈ 5 വരെ നീട്ടി*
നടി മീരാനന്ദൻ വിവാഹിതയായി.
സർക്കാർ ആശുപത്രിയിലെ രോഗികളെ ബുദ്ധിമുട്ടിലാക്കി ഫഹദിന്റെ സിനിമാ ചിത്രീകരണം; നടപടിയുമായി മനുഷ്യാവകാശ കമ്മീഷൻ
ഡിഎൻഎ ഫലം വന്നു, ഐസ്ക്രീമിൽ കണ്ടെത്തിയ വിരൽ ആരുടേതെന്ന് കണ്ടെത്തിയെന്ന് പൊലീസ്
*ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും ഉള്ള ഈ പുതിയ നീല വലയം എന്താണ്?
ദില്ലിയിൽ കനത്തമഴ; 3 മരണം, മഴക്കെടുതി നേരിടാൻ എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായെന്ന് സർക്കാർ
ബോചെ'ക്ക് സര്‍ക്കാരിന്റെ ചെക്ക്; ടീ നറുക്കെടുപ്പിനെതിരെ പരാതി,ലോട്ടറി ഏജന്‍സിയുടെ ലൈസന്‍സ് തെറിച്ചു
ആറ്റിങ്ങൽ കരവാരം തോട്ടയ്ക്കാട്ട് വേണുഗോപാല നിലയത്തിൽ ഭാനുമതി അമ്മ (95) വാർദ്ധക്യസഹജമായ അസുഖത്താൽ നിര്യാതയായി.
'എൻജിൻ വേ... ട്രെയിൻ റേ...'! അപകടം ഒഴിവായത് ആരുടെയൊക്കെയോ ഭാഗ്യം കൊണ്ട്
ജിയോ ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്; മൊബൈൽ റീചാർജ് നിരക്കുകളിൽ വൻ വർദ്ധനവ്
സ്വർണവില ഇന്നും വർധിച്ചു; 320 രൂപയുടെ വർധനവ്: ഇന്നത്തെ നിരക്കുകൾ അറിയാം
കൊല്ലം @ 75: പക്വതയുടെ പ്രൗഢിയിൽ കൊല്ലം
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരാൻ സാധ്യത,9 ജില്ലകളിൽ യല്ലോ അലർട്ട്
തിരുവനന്തപുരത്ത് മൂന്ന് വയസുകാരനോട് കൊടും ക്രൂരത; തിളച്ച ചായ ഒഴിച്ച് ദേഹമാസകലം പൊള്ളിച്ചു
തട്ടത്തുമല അബ്ദുൽ ഹക്കീംമൗലവി (64) അന്തരിച്ചു .
ഡൽഹി വിമാനത്താവളത്തിൽ മേൽക്കൂര തകർന്ന് വീണു, നാല് മരണം
പക അത് വീട്ടാനുള്ളതാണ്! സെമിക്ക് പകരം സെമി,  ഇംഗ്ലണ്ടിനെ തകർത്ത് രാജകീയമായി  ഫൈനലിലേക്ക് മാര്‍ച്ച് ചെയ്ത് ഇന്ത്യൻ പട
ഗയാനയില്‍ വീണ്ടും മഴ; ഇന്ത്യ- ഇംഗ്ലണ്ട് സെമിഫൈനല്‍ മത്സരം നിര്‍ത്തി
നിയമസഭാ സമുച്ചയത്തിന്റെ വരാന്തയിലെ ചുവരിന്റെ സീലിങ് അടർന്നുവീണു; സുരക്ഷാ ഉദ്യോഗസ്ഥന്റെ കൈക്ക് പരിക്ക്
മോട്ടോർ വാഹനവകുപ്പിന്റെ 'പരിവാഹൻ' സംവിധാനത്തിന്റെ മറവിൽ നടക്കുന്ന ഓൺലൈൻ തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണം.
കളിയിക്കാവിള കൊലപാതകം; ദീപുവിനെ കൊലപ്പെടുത്തിയത് ക്ലോറോഫോം മണപ്പിച്ച ശേഷം; പ്രതിയുടെ ഭാര്യ കസ്റ്റഡിയിൽ
*പ്രൊഫഷണൽ പ്രോഗ്രാം ഏജൻസി ഒരുമ ആറ്റിങ്ങലിൽ പ്രവർത്തനം ആരംഭിച്ചു*
അഞ്ചൽ-ആയൂര്‍ റോഡില്‍ കെഎസ്ആർടിസി ബസും ടെമ്പോയും കൂട്ടിയിടിച്ചു മറിഞ്ഞു… ടെമ്പോ ഡ്രൈവർ മരിച്ചു…നിരവധിപേര്‍ക്ക് പരിക്ക്
നഗരൂരിൽ ആടിന് പച്ചില ശേഖരിക്കാൻ പോയ ഗൃഹനാഥൻ പൊട്ടിവീണ് കിടന്ന വൈദ്യുതി കമ്പിയിൽ നിന്നും ഷോക്കേറ്റ് മരിച്ചു
കണക്കുതീര്‍ക്കാനുണ്ട് ഇന്ത്യക്ക്! സെമിയില്‍ ഇന്ന് ഇംഗ്ലണ്ടിനെതിരെ; സഞ്ജു ഇന്നും കളിച്ചേക്കില്ല, സാധ്യതാ ഇലവന്‍
വീണ്ടും ഇടിഞ്ഞ് സ്വർണവില; ഇന്നത്തെ നിരക്കുകൾ അറിയാം
നടൻ സിദ്ദിഖിന്റെ മകൻ റാഷിൻ അന്തരിച്ചു
അഫ്ഗാന്‍ വീര്യത്തിന് അവസാനം; ദക്ഷിണാഫ്രിക്ക ഫൈനലിൽ
സംസ്ഥാനത്ത് കനത്ത മഴ: ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി; ജാ​ഗ്രത നി‍ർദേശം
ദീപുവിനെ വധിച്ചത് പണം തട്ടാനെന്ന് സംശയിച്ച് പൊലീസ്; ഇൻഷുറൻസ് പണം തട്ടാൻ ദീപു തന്നെ ആസൂത്രണം ചെയ്തതെന്ന് പ്രതി
അതിതീവ്ര മഴ സാധ്യത: അഞ്ച് ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചു
*ലോക്സഭയിൽ പ്രതിപക്ഷ നേതാവായ രാഹുൽ ഗാന്ധിക്ക് ലഭിക്കുന്ന അവകാശങ്ങൾ എന്തെല്ലാം? ശമ്പളവും മറ്റ് പദവികളും അറിയാം*