ബി. രാമചന്ദ്രൻ നായർ ( കോൺട്രാക്ടർ-69) അന്തരിച്ചു.
ശാരീരിക അസുഖത്താൽ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെ തിരുവനന്തപുരം എസ് യു ടി ആശുപത്രിയിലായിരുന്നു അന്ത്യം.
മൃതദേഹം എസ്ഇ ടി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഓസ്ട്രേലിയയിൽ നിന്നും മകൻ നാട്ടിലെത്തിയശേഷം സംസ്കാരം നടക്കും.
