മൂന്ന് മാസത്തെ ഉയർന്ന നിലയിൽ സ്വർണ വില; ഒരു പവൻ വാങ്ങാൻ 1,30,000 രൂപയിലധികം നൽകണം
പ്രിയദർശിനി ബസുകൾക്ക് നേരെ കല്ലറയിലും വെഞ്ഞാറമൂടിനും ഇടയിൽ കല്ലേറ്; രണ്ട് ബസുകളുടെ ചില്ല് തകർത്തു
ഇന്ന് നബിദിനം; മു​ഹമ്മദ് നബിയുടെ 1501-ാം ജന്മദിനം., നാടെങ്ങും വർണ്ണാഭമായ ആഘോഷങ്ങൾ
നെടുമങ്ങാട് ജില്ല ആശുപത്രി പരിസരത്ത് സ്പോടവസ്തു എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ
400 കോടി കടക്കുമോ?, ഓണക്കച്ചവടം പൊടിപൊടിച്ച് സപ്ലൈകോ; 33 ദിവസംകൊണ്ട് വിറ്റുവരവ് 391 കോടി രൂപ
കൊട്ടാരക്കരയിൽ നടന്ന വാഹന അപകടത്തിൽ ആലംകോട് വഞ്ചിയൂർ സ്വദേശി മരണപ്പെട്ടു
യന്ത്രം ഉപയോഗിച്ച് കൊല്ലരുത്, തെരുവ് നായ്ക്കളുടെ ദയാവധത്തിൽ മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്; `അക്രമകാരികളായ നായ്ക്കളെ കൊല്ലാം
ഒമാനിൽ വാഹനാപകടത്തിൽ കൊല്ലം സ്വദേശി സ്ത്രീ മരിച്ചു, ഒമ്പത് പേർക്ക് പരിക്കേറ്റു
*സദനത്തിൽ കൗസല്യ അമ്മ അന്തരിച്ചു*
*നാളെ ഉത്രാടം; അവസാനവട്ട ഒരുക്കങ്ങളിലേക്ക് നാട്; ഉത്രാടപ്പാച്ചിലിന് തയ്യാറെടുത്ത് മലയാളികള്‍, നാളെ മുതല്‍ ഓണാവധി; അതിനിടെ ആശങ്കയായി സംസ്ഥാനത്ത് അതിശക്തമായ മഴ; ഓണം കലക്കാന്‍ മഴയെത്തിയോ? ഉത്രാടപ്പാച്ചിലിനെ മഴ കൊണ്ടുപോകുമോ എന്ന ആശങ്കയില്‍ വ്യാപാരികളും ജനങ്ങളും*
തിരുവനന്തപുരം കഠിനംകുളത്ത് ഓട്ടോയും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
വീണുകിടന്ന വയോധികൻ പിക്കപ്പ് കയറി മരിച്ചു
കുതിപ്പ് തുടർന്ന് സ്വർണവില; പവന് 1.20 ലക്ഷം കടന്നു
കടം വാങ്ങിയ പണം തിരികെ തരാമെന്നു പറഞ്ഞ് വിളിപ്പിച്ചു വരുത്തി വ്യാപാരിയെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടിയ സംഭവത്തിൽ ദമ്പതികൾ ഉൾപ്പെടെ മൂന്നു പേർ അറസ്റ്റിൽ
ഇനിയെന്നും പൂക്കാലം; സർക്കാറിന്റെ ഓണം വാരാഘോഷത്തിന് ഇന്ന് തിരിതെളിയും
തോവാളയിലെ പൂക്കളും തിരുവനന്തപുരക്കാരുടെ അത്തപ്പൂക്കളവും.....
*ഗുരുവായൂര്‍ അമ്പലത്തില്‍ ഒറ്റ ദിവസം നടന്നത് 437 വിവാഹങ്ങള്‍; ചരിത്ര റെക്കോര്‍ഡുമായി ചിങ്ങമാസത്തിലെ ആദ്യ ഞായറാഴ്ച*
സിം കാർഡ് വാങ്ങുന്നതിൽ പുതിയ നിയന്ത്രണങ്ങൾ ഇന്നുമുതൽ.
*നാളെ വ്യാപക മഴയ്ക്ക് സാധ്യത*  _നാളെ എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്_
ആലംകോട് മാർക്കറ്റ് റോഡിൽ തുണ്ട് വിളാകത്ത് വീട്ടിൽ സാബു (ഖൈസ് )(52) മരണപ്പെട്ടു