ഇന്ന് രാവിലെ കൊട്ടാരക്കര മേഴ്സി ഹോസ്പിറ്റലിൽ സമീപത്ത് നടന്ന വാഹനാപകടത്തിൽ വഞ്ചിയൂർ പുതിയതടം സ്വദേശി സൽമാൻ( 22) മരണപ്പെട്ടു.
രാവിലെ 9 മണിയോടുകൂടിയാണ് അപകടം അടൂർ ഭാഗത്തേക്ക് പോവുകയായിരുന്ന സൽമാനും മരുതികുന്ന് സ്വദേശിയായ അഫ്സലും സഞ്ചരിച്ച ബൈക്കും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസ്സും തമ്മിലാണ് അപകടം നടന്നത്.
അപകടത്തിൽ സൽമാൻ തൽഷണം മരണപ്പെട്ടു. ഗുരുതരമായ പരുക്കളുടെ അഫ്സലിനെആശുപത്രിയിൽ പ്രവേശിപ്പിച്ചു..
കബറടക്കം ആലംകോട് മണ്ണൂർ ഭാഗം ജുമാ മസ്ജിദിൽ നടക്കും