ഒളിച്ചോടി പോയ പ്രവാസിയുടെ ഭാര്യയെ ബാംഗ്ലൂരിൽ കണ്ടെത്തി....

ഒളിച്ചോടി പോയ പ്രവാസിയുടെ ഭാര്യയെ ബാംഗ്ലൂരിൽ കണ്ടെത്തി....
മൂന്നു കുട്ടികളുടെ വാപ്പയായ ഒരു മനുഷ്യന്റെ കൂടെയാണ് കണ്ടെത്തിയത്....
ഈ കഴിഞ്ഞ പതിനാറാം തീയതി ആയിരുന്നു ബാലുശ്ശേരിയിൽ നിന്ന്...
ഷഹല എന്ന യുവതിയെയും ഏഴു വയസ്സുകാരനായ മകനെയും കാണാതാകുന്നത്...
13 പവൻ സ്വർണവും വസ്ത്രങ്ങളും എടുത്താണ് യുവതി മൂന്നു കുട്ടികളുള്ള ആളുടെ കൂടെ ഒളിച്ചോടിയത്.....
 പ്രവാസിയായ ഭർത്താവ് നാട്ടിൽ വരാനിരിക്കുകയാണ് യുവതി മൂന്ന് കുട്ടികളുള്ളവരുടെ കൂടെ ഇറങ്ങിപ്പോയത്....
കഴിഞ്ഞ രണ്ടു വർഷമായി ഭർത്താവ് സൗദിയിൽ ജോലി ചെയ്യുകയാണ്....
 സാമ്പത്തിക പ്രശ്നങ്ങളും കടവും ഉള്ളതുകൊണ്ടാണ് പ്രവാസിയായി പോയത് എന്ന് ഭർത്താവ് അറിയിക്കുന്നു...
ഭർത്താവ് നാട്ടിൽ വരുന്നതിനു മുന്നേ ഭാര്യയെ വിളിക്കുമ്പോൾ യാതൊരു പ്രശ്നവും ഉള്ളതായി തോന്നിയിരുന്നില്ല....
പ്രവാസിയായി കഴിയുന്ന ആൾ നാട്ടിലേക്ക് വിളിച്ചപ്പോഴും യാതൊരു പ്രശ്നങ്ങളും ഇല്ല എന്ന് അറിഞ്ഞുകൊണ്ട്...
നാട്ടിൽ വരുമ്പോഴാണ് ഇതുപോലുള്ള വാർത്തകൾ കേൾക്കുന്നത്......
പോലീസിൽ പരാതിപ്പെട്ട അന്വേഷണം നടക്കുന്നതിനിടയാണ് ബാംഗ്ലൂരിൽ നിന്ന് കണ്ടെത്തിയത്....
3 കുഞ്ഞും ഭാര്യയും ഉള്ള ഒരു നാറിയുടെ കൂടെ പോകുമ്പോൾ 
വിവരം മുള്ള സ്ത്രീ ആണേൽ ചിന്തിച്ചൂടെ 
ആ തെണ്ടിക് അത്രേം നാൾ കൂടെ ജീവിച്ച ഭാര്യക്‌ കൊടുക്കാതെ സ്നേഹം,
പരിഗണന തനിക് കിട്ടുമോ എന്ന്,, 
സ്വന്തം കുഞ്ഞിന്റെ ഭാവി പോലും കളഞ്ഞു 
ഈ പരിപാടിക്‌ പോകുമ്പോൾ ആ കുഞ്ഞിനെ അവൻ നോക്കുമോ 3 കുഞ്ഞിന്റെ ഭാവി ഇരുട്ടിൽ ആക്കിയവനെ വിശ്വസിക്കാൻ എങ്ങനെ തോന്നി 
അവനെ വേണ്ടത് പുതിയ പുതിയ സ്ത്രീകളുടെ ശരീരം മാത്രം 

ഇവളെ കൊണ്ട് പോയവനോട്,, 

കുടുംബംത്തിനു വേണ്ടി അന്യദേശത്തു എല്ലാം സുഖങ്ങളും ത്യജിച്ചു 8 വർഷം ജീവിച്ച ഭർത്താവ്നെ പറ്റിച്ചു 

 കുടുംബത്തിനു വേണ്ടി പ്രവാസിയായി ജീവിക്കുമ്പോഴും ഇതുപോലുള്ള വിശ്വാസവഞ്ചന....

 വിശ്വാസവഞ്ചന കാണിക്കുന്നവർക്ക് ഈ ഭൂമിയിൽ ജീവിച്ചിരിക്കാൻ അർഹതയില്ല....

 മറ്റൊരുത്തന്റെ ഭാര്യയെ കൊണ്ടുപോയി 

 ഭാര്യയായ കാമുകിയും കാമുകനും സന്തോഷത്തോടുകൂടി ജീവിക്കുന്ന 
ചരിത്രമേ ഈ ഭൂമിയിൽ ഇല്ല...

 കർമ്മ... 
നിങ്ങൾക്കുള്ളത് ഭൂമിയിൽ നിന്ന് തന്നെ കിട്ടട്ടെ