ആലംകോട് മാർക്കറ്റ് റോഡിൽ തുണ്ട് വിളാകത്ത് വീട്ടിൽ സാബു (ഖൈസ് )(52) മരണപ്പെട്ടു

ആലംകോട് മാർക്കറ്റ് റോഡിൽ തുണ്ട് വിളാകത്ത് വീട്ടിൽ സാബു (ഖൈസ് )(52)
 മരണപ്പെട്ടു 
 വീട്ടിൽ വച്ച് ഹൃദയാഘാതം ഉണ്ടാവുകയും ഉടൻതന്നെ ktct ഹോസ്പിറ്റലിൽ കൊണ്ടുപോയെങ്കിലും മരണപ്പെട്ടു.
 കബറടക്കം മണനാക്ക് കായൽവാരം ജുമാ മസ്ജിദിൽ(24/8/2026) നാളെ നടക്കും.