23-08-26 തീയതി രാത്രി 10 30 മണിയോടെ കൃഷ്ണനുണ്ണിയും, വിഷ്ണുവും തമ്മിലുള്ള സാമ്പത്തിക ഇടപാട് തമ്മിലുള്ള തർക്കത്തെ തുടർന്ന അടിപിടി കൂടി ആശുപത്രി പരിസരത്ത് സ്പോടക വസ്തുക്കൾ എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയ്യും
ചെയ്ത കേസിലാണ് പ്രതികളെ അറസ്റ്റിലായത് അനുവിന് ഈ കേസുകൾ കൂടാതെ വധശ്രമം ഉൾപ്പെടെയുള്ള കേസിലെ പ്രതിയാണ ദിജുവിന് നെടുമങ്ങാട് പോലീസ് സ്റ്റേഷനിൽ പത്തോളം കേസിലെ പ്രതിയും കൂടാതെ കാപ്പ കേസിലെ പ്രതിയാണ് ഇവർ രണ്ടുപേരും നെടുമങ്ങാട് പോലീസ് സ്റ്റേഷനിലെ റൗഡി ഹിസ്റ്ററി സീറ്റിൽ ഉൾപ്പെട്ടിട്ടുള്ളവരാണ്.1, പാലോട് വില്ലേജിൽ പേരയം ചെല്ലഞ്ചി ഗംഗാഭവനിൽ മധുമകൻ ക്യഷ്ണനുണ്ണി വയസ്സ്(27)2, ,നെടുമങ്ങാട് വില്ലേജിൽ മഞ്ച പേരുമല അശ്വതിഭവനിൽ സുധാകരൻ മകൻ അനൂപ്
3,പുല്ലംപാറ വില്ലേജിൽ പാലാകോണം തേവരുകുന്ന് പുത്തൻ വീട്ടിൽ സിദ്ദിഖ് മകൻ സാദ്ദിഖ് വയസ്സ്28
4,നെടുമങ്ങാട് വില്ലേജിൽ മഞ്ച പാറക്കാട് തോട്ടരികത്ത് വീട്ടിൽ ശോഭകുമാർ മകൻ ദീജു വയസസ്27
5,,ഉഴമലക്കൽ വില്ലേജിൽ ചാരുമൂട് ആമിന മൻസിലിൽ ദിലീപ് മകൻ ഷിജിൻ വയസ്സ്34
6, കരകുളം വില്ലേജിൽ കാച്ചാണി അംമ്പലം വിളാകത്ത് വീട്ടിൽ രാജേഷ് മകൻ ഹരിക്യഷ്ണൻ വയസസ്27
7,പാലോട് വില്ലേജിൽ ,പേരയം ചെല്ലഞ്ചി വിഷ്ണുഭവനിൽ ഷാജികുട്ടൻ മകൻ വിഷ്ണു വയസ്സ് 25
8,അരുവിക്കര വില്ലേജിൽ മൈലം ചെറിയകൊണ്ണി സുരദിൻ ഭവനിൽ സുരേന്ദ്രൻ മകൻ സുരദിൻ വയസ്സ്30
9, നെടുമങ്ങാട് വില്ലേജിൽ മഞ്ച പേരുമല തടത്തരികത്ത് വീട്ടിൽ രാജേന്ദ്രൻ മകൻ രാജേഷ് വയസ്സ്32
തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശാനുസരണം നെടുമങ്ങാട് DYSP ബിനു കുമാർ നെടുമങ്ങാട് പോലീസ് സ്റ്റേഷൻ എസ് എച്ച് ഓ പ്രസാദ് നെടുമങ്ങാട് പോലീസ് സ്റ്റേഷൻ എസ് ഐ ബാസിത്ത് ഇബ്രാഹിം, അംബരീഷ് എ.എസ് ഐ മാരായ നസീ അഭിലാഷ് ബിജു. സി,സി. പി. ഓ മാരായ അനുരാഗ് രാജീവ് തുടങ്ങിയ സംഘമാണ് പ്രതികളെ വട്ടിയൂർക്കാവ് കാച്ചാണി പരിസരത്തുനിന്നും അറസ്റ്റ് ചെയ്തതും കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു