*സദനത്തിൽ കൗസല്യ അമ്മ അന്തരിച്ചു*

 ആറ്റിങ്ങൽ : ആലംകോട് റാംനഗർ തെഞ്ചേരിക്കോണം സദനത്തിൽ കൗസല്യ അമ്മ അന്തരിച്ചു.
 88 വയസ്സായിരുന്നു.

 പരേതനായ അധ്യാപകൻ സദാനന്ദൻപിള്ളയുടെ ഭാര്യയാണ് .

 സദനത്തിൽ സ്കൂൾ ഡയറക്ടർ ദിലീപിന്റെ ഭാര്യ ഷാലു ചെറുമകളാണ് .

 മക്കൾ: ഹരീന്ദ്രൻ , പരേതനായ അഡ്വക്കേറ്റ് സുദർശനൻ , ഷീല.

 മരുമക്കൾ : ഉഷ , പരേതയായ ലീന , പരേതനായ ശശാങ്കൻ (Rtd BSNL ).