കശ്മീരിൽ അതിശക്തമായ മഞ്ഞുവീഴ്ച; ശ്രീനഗർ വിമാനത്താവളം സ്തംഭിച്ചു; ദേശീയ പാതകൾ അടച്ചു, വിമാനങ്ങൾ റദ്ദാക്കി
വെഞ്ഞാറമൂട് മുസ്ലിം ജമാഅത്ത് ജനറൽ സെക്രട്ടറി MT സലിം ( 64 )അന്തരിച്ചു.
കല്ലറയിൽ  കെട്ടിടത്തിനു മുകളിൽ നിന്നും വീണ യുവതി മരിച്ചു.
കിളിമാനൂർ സിഐക്കും എസ്ഐക്കും സസ്പെൻഷൻ
*മേലാറ്റിങ്ങൽ കടവിൽ മുങ്ങി മരിച്ച ഗോകുലം നിഖിലും അയൽവാസികൾ.*
കിളിമാനൂരിലെ ദമ്പതികളുടെ അപകട മരണം; കേസിൽ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി
കടയ്ക്കാവൂർ പഞ്ചായത്തിലെ മേലാറ്റിങ്ങൽ ഉദിയറ കുളിക്കടവിൽ നാല് പേർകുളിക്കാൻ ഇറങ്ങി. രണ്ടു പേരെ കാണാതായി . രണ്ടുപേരുടെയും മൃതദേഹം കണ്ടെടുത്തു.
ഇന്ത്യയിൽ നടക്കാനിരിക്കുന്ന ടി20 ലോകകപ്പ് ബംഗ്ലാദേശ് ടീം ബഹിഷ്കരിച്ചു.
തിരുവനന്തപുരത്തെ അമ്മയുടെയും മകളുടെയും മരണം; യുവതിയുടെ ഭര്‍ത്താവ് മുബൈയിൽ പിടിയിൽ
*ട്വന്‍റി 20 എൻഡിഎ മുന്നണിയിലേക്ക്*
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി യുടെ സന്ദർശനത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിൽ 23.01.2026 തീയതി രാവിലെ 07.00 മണിമുതൽ ഉച്ചയ്ക്ക് 02.00 മണിവരെ ഗതാഗത ക്രമീകരണങ്ങൾ
എറണാകുളത്ത് ട്രെയിനിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി; സംഭവത്തെ തുടർന്ന് ട്രെയിനുകൾ വൈകി ഓടുന്നു
വർക്കല തിരുവമ്പാടി, ഓടയം  ബീച്ചിൽ രണ്ടിടങ്ങളിലായി ഡോൾഫിൻ കരയിൽ അകപ്പെട്ടു, കടലിലേക്ക് തിരികെ തള്ളി വിട്ട് പ്രദേശവാസികൾ
സിപിഐഎം കൊല്ലം ജില്ലാ കമ്മിറ്റിയംഗം മുസ്ലിം ലീഗിലേക്ക്
പത്തനാപുരത്ത് പോലീസ് ജീപ്പിനെ 'താർ' കൊണ്ട് ഇടിച്ചുതെറിപ്പിച്ച മാസ്സ് ഡയലോഗുകാരൻ ഒടുവിൽ തമിഴ്നാട്ടിൽ നിന്ന് പൊക്കി!
സംസ്ഥാന ഭാഗ്യക്കുറിയുടെ ക്രിസ്മസ്-* പുതുവത്സര ബംപര്‍ ടിക്കറ്റുകള്‍ക്ക് റെക്കോഡ് വില്‍പ്പന
സ്വർണ വിലയിൽ നേരിയ ഇളവ്; പക്ഷേ... ആശ്വാസം പകരാതെ വിപണി
പെരിങ്ങമ്മലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു.
രാവിലെ സ്കൂളിലേക്ക് പോകുന്നതിനിടെ ഫോൺ യൂബ‍‍‌ർ ഓട്ടോയിൽ മറന്നു വച്ച് അധ്യാപിക, ലൊക്കേഷൻ വച്ച് മണിക്കൂറുകൾക്കുള്ളിൽ കണ്ടെത്തി പൊലീസ്
ആറ്റിങ്ങൽ കോളേജ് ഓഫ് സയൻസ് പ്രിൻസിപ്പാൾ മാധവൻ സാർ (85)അന്തരിച്ചു