വെഞ്ഞാറമൂട് മുസ്ലിം ജമാഅത്ത് ജനറൽ സെക്രട്ടറി MT സലിം ( 64 )അന്തരിച്ചു.

വെഞ്ഞാറമൂട് മുസ്ലിം ജമാഅത്ത് ജനറൽ സെക്രട്ടറി 
MT സലിം ( 64 )
( മുഹമ്മദ് തമ്പി സലിം
കുലക്കട സലിം) അന്തരിച്ചു.

ഭാര്യ : ലൈല
മക്കൾ : ഷിബിൻ / ഷിബില , സിംല
മരുമക്കൾ : അൽ സമീർ, അജു മുഹമ്മദ്

. l സംസ്കാരം ഇന്ന് വെള്ളിയാഴ്ച വെഞ്ഞാറമൂട് മുസ്ലിം ജമാഅത്ത് കബർസ്ഥാനിൽ.