ആറ്റിങ്ങൽ കോളേജ് ഓഫ് സയൻസ് പ്രിൻസിപ്പാൾ മാധവൻ സാർ (85)അന്തരിച്ചു

ആറ്റിങ്ങൽ കോളജ് ഓഫ് സയൻസ് പ്രിൻസിപ്പൽ, വെഞ്ഞാറമൂട് കാവറ നന്ദനത്തിൽ കെ.മാധവൻനായർ (85) അന്തരിച്ചു. സംസ്കാരം ഇന്ന് 12ന് തിരുവനന്തപുരം ശാന്തി കവാടത്തിൽ. ഭാര്യ: ബി.വി.വിജയലക്ഷ്മി (റിട്ട.അധ്യാപിക വെഞ്ഞാറമൂട് ഗവ.എച്ച്എസ്എസ്). സഞ്ചയനം തിങ്കൾ 9ന്."