കല്ലറ വളക്കുഴിപച്ച അനന്യ വില്ലയിൽ ജയപ്രകാശിന്റെയും ബിന്ദുവിന്റെയും ഏകമകൾ അനന്യ (25)ആണ് മരിച്ചത്.
വീടിന്റെ മുകളിലത്തെ നിലയിൽ നിന്നും വീണ് കഴിഞ്ഞ കുറേ ദിവസങ്ങളായി മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഇരിക്കവെ ഇന്ന് മരണം സംഭവിക്കുകയായിരുന്നു.
സംസ്കാരം ഇന്ന് നടക്കും.
