മേലാറ്റിങ്ങൽ ഗവൺമെൻറ് ഹൈസ്കൂളിന് സമീപം പുത്തൻവിള വീട്ടിൽ രവീന്ദ്രൻ - പ്രീത ദമ്പതികളുടെ മകനാണ് ഗോകുൽ.
സഹോദരി ഗോപിക ഹോമിയോ മെഡിസിന് പഠിക്കുന്നു.
ഗോകുലിന്റെ വീടിന് തൊട്ടടുത്ത വീട്ടിൽ വാടകയ്ക്ക് താമസിക്കുകയാണ് നിഖിലിന്റെ പിതാവ് ബിനുവും കുടുംബവും
നിഖിലിന്റെ സഹോദരി ഡിഗ്രി വിദ്യാർഥിനിയാണ്.
ബിനു തോട്ടയ്ക്കാട് സ്വദേശിയാണെന്ന് അറിയുന്നു.
ഗോകുലും നിഖിലും മേലാറ്റിങ്ങൽ 'കുടവൂർക്കോണം ഗവൺമെൻറ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികൾ ആണ്.
ഇരുവരുടെയും മൃതദേഹങ്ങൾ മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ മോർച്ചറിയിലാണ്.
പോസ്റ്റുമോർട്ടം നടപടികളും സംസ്കാരവും നാളെ നടക്കുമെന്ന് അറിയുന്നു.
