അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന നിലമേൽ  വേക്കൽ ജമാഅത്ത് ഉസ്താദ് മരണപ്പെട്ടു​
*ശബരിമല  ഓൺലൈൻ റൂം ബുക്കിംഗ്  ഇന്ന്  (11/11/2026)വൈകിട്ട് 5 ന്  ആരംഭിക്കും*
കഴിഞ്ഞദിവസം കാണാതായ ആലംകോട്  മേലാറ്റിങ്ങൽ ശിവ ക്ഷേത്രത്തിനു സമീപം ബിഎസ് ഭവനിൽ ബി സുനിൽകുമാറിനെ (60 )ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി.
അച്ഛന് ഭാഗം കിട്ടിയ മുത്തച്ഛന്റെ സ്വത്തിൽ പേരക്കുട്ടിക്ക് ജന്മാവകാശമില്ല; സുപ്രധാന വിധിയുമായി സുപ്രീം കോടതി
ക്രിസ്തുമസ് പരീക്ഷ ഡിസംബര്‍ എട്ടുമുതല്‍; സ്‌കൂളുകള്‍ 18ന് അടയ്ക്കും
മതമേതെന്ന് ചിത ചോദിച്ചില്ല; ആരോരുമില്ലാത്ത കല്യാണിയമ്മയ്ക്ക് അന്ത്യകർമ്മങ്ങൾ ചെയ്ത് അയൽക്കാരായ റസാക്കും സുലൈമാനും
പൂന്തുറ തീരദേശ ഗ്രാമത്തിൽനിന്നും സ്വപ്നങ്ങളുടെ വലിയ ലോകത്തേക്ക് ചിറകുവിരിച്ചുയർന്ന് പുതിയ തലമുറയുടെ പ്രതീകമായി മാറുകയാണ് കരിഷ്മ ബിൻരാജ്
കടയ്ക്കൽ ചിതറയിൽ കൊല്ലായിൽ സ്‌കൂൾ ബസ് മറിഞ്ഞു   നിരവധി കുട്ടികൾക്ക് പരുക്കേറ്റു. ആരുടേയും പരുക്ക് ഗുരുതരമല്ല
ഇന്ന് രണ്ടാം തവണയും കുറഞ്ഞു, സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്
ക്ഷേത്രദര്‍ശനം കഴിഞ്ഞെത്തിയപ്പോൾ രക്തത്തിൽ കുളിച്ചനിലയിൽ, കണ്ണൂരിൽ അമ്മയും മകനും വീട്ടിനുള്ളില്‍ വെട്ടേറ്റ് മരിച്ച നിലയില്‍
*ഓട്ടോ-ടാക്സി നിരക്ക് പുതുക്കണം; നവംബർ 12ന് സംസ്ഥാന വ്യാപക പണിമുടക്ക്*
ഐതിഹ്യവും ചരിത്രവും ഉറങ്ങുന്ന ജടായുപ്പാറ; രാമായണ പെരുമയുമായി ചടയമംഗലം.
പാരിപ്പള്ളി മെഡിക്കൽ കോളജിൽ ചികിത്സാപ്പിഴവ് ആരോപണം; കാലിന് പൊട്ടലുമായെത്തിയ യുവാവിനെ ബാൻഡേജ് കെട്ടി വിട്ടെന്ന് പരാതി
*തിരുവനന്തപുരത്ത് മലബാർ എക്‌സ്പ്രസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം.,പ്രതികരിച്ച യുവതിയെ അടിച്ചു വീഴ്ത്തി പ്രതി, ആറ്റിങ്ങൽ സ്വദേശി വിജേഷ് പിടിയിൽ*
ജയിച്ചത് മഴ മാത്രം, ടോസ് കഴിഞ്ഞിട്ടും ഒറ്റ പന്തുപോലും എറിയാനായില്ല; ഇന്ത്യ-ന്യൂസിലന്‍ഡ് മൂന്നാം ഏകദിനം ഉപേക്ഷിച്ചു
പ്രധാന അറിയിപ്പ് | റേഷൻ കാർഡ് ഉടമകൾ ശ്രദ്ധിക്കുക!മുൻഗണനാ വിഭാഗം റേഷൻ കാർഡുകൾ കൈവശമുള്ളവർക്ക് ഡിസംബർ 8 വരെ സാവകാശം!*
തുടർച്ചയായ വർധനവിനിടെ സ്വർണവില ഇന്ന് കുറഞ്ഞു. പവന് 360 രൂപയും ഗ്രാമിന് 45 രൂപയുമാണ് കുറഞ്ഞത്
മുഖ്യമന്ത്രിയുടെ പേരിൽ തട്ടിപ്പ്:വെമ്പായം സ്വദേശിയായ പ്രതി പിടിയിൽ
കൊച്ചി എളമക്കരയിലെ ക്രൂര മർദ്ദനം: 40-കാരി അറസ്റ്റിൽ; പ്രായപൂർത്തിയാകാത്ത പ്രതികൾക്ക് നോട്ടീസ്
മലയാള സിനിമയിലെ പ്രശസ്ത ഛായാഗ്രാഹകൻഷാജികുമാർ (𝟓𝟕) അന്തരിച്ചു .