ഷാജികുമാർ (𝟓𝟕) അന്തരിച്ചു .
പ്രശസ്ത സിനിമാട്ടോഗ്രാഫർ
വിപിൻ മോഹന്റെ ശിഷ്യനായി
ഒട്ടേറെ സിനിമകളിൽ പ്രവർത്തിച്ച ഷാജി കുമാർ സ്വതന്ത്ര ഛായാഗ്രാഹകനായപ്പോൾ മലയാളത്തിലെ വൈവിധ്യമാർന്ന ചിത്രങ്ങൾക്ക് പിന്നിലെ കരുത്തായി മാറി .
മോഹൻലാൽ - തരുൺ മൂർത്തി ചിത്രമായ അതിമനോഹരം , സുരേഷ് ഗോപി ചിത്രമായ ഒറ്റക്കൊമ്പൻ എന്നിവയാണ് അവസാനം ചിത്രീകരിച്ച സിനിമകൾ .
തിരുവനന്തപുരം സ്വദേശിയായ ഷാജികുമാർ ദീർഘനാളായി പെരുമ്പാവൂരിലാണ് താമസിക്കുന്നത് .
ഭാര്യ : സ്മിത
മക്കൾ : ആര്യൻ , സൂര്യൻ .
ഷാജി കുമാർ പ്രവർത്തിച്ച സിനിമകൾ .
2001 ഉത്തമൻ
2002 വാൽക്കണ്ണാടി, പകൽപ്പൂരം, കന്മഷി
2003 അമ്മക്കിളിക്കൂട്, പട്ടണത്തിൽ സുന്ദരൻ
2004 ഞാൻ സൽപ്പേര് രാമൻകുട്ടി, വെള്ളിനക്ഷത്രം, സത്യം, വേഷം
2005 നരൻ, അത്ഭുതദ്വീപ്,
2006 യെസ് യുവർ ഓണർ, മഹാസമുദ്രം, ബാബാ കല്യാണി
2007 ജൂലൈ 4, നസ്രാണി
2008 സൈക്കിൾ, വെറുതെ ഒരു ഭാര്യ
2009 റോബിൻഹുഡ്, റെഡ് ചില്ലീസ്
2010 പോക്കിരി രാജ
2011 ഡോക്ടർ ലവ്, സീനിയേഴ്സ്, മാമ്പട്ടിയാൻ, പൊന്നർ ശങ്കർ
2012 ദ കിംഗ് ആൻഡ് ദി കമ്മീഷണർ, മല്ലൂസിംഗ്, മദിരാശി, സിംഹാസനം
2013 ശ്രിംഗാരവേലൻ, സൗണ്ട് തോമ
2014 രാജാധിരാജ, റിംഗ് മാസ്റ്റർ, കസിൻസ്
2016 പുലിമുരുകൻ, സഹസം (തമിഴ്)
2017 രാമലീല
2018 മോഹൻലാൽ, ഒടിയൻ, ചന്ദ്രഗിരി
2019 മധുരരാജ, ഇട്ടിമാണി മെയ്ഡ് ഇൻ ചൈന
2022 നൈറ്റ് ഡ്രൈവ്, പത്തൊമ്പതാം നൂറ്റാണ്ട്
2023 ബാന്ദ്ര, കാഥികൻ
2024 വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി
2025 തുടരും,
2026 അതിമനോഹരം , ഒറ്റക്കൊമ്പൻ.