കേരളത്തിന്റെ ഐടി തലസ്ഥാനത്ത് പുത്തൻ സ്വകാര്യ ഐടി പാർക്ക് വരുന്നു
യാത്രാ സമയം മാറ്റിയത് മുൻകൂട്ടി അറിയിക്കാതെ ട്രെയിൻ നേരത്തെ പോയ സംഭവത്തിൽ യാത്രക്കാരന് 31,784 രൂപ നഷ്ടപരിഹാരം നൽകാൻ തിരുവനന്തപുരം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ദക്ഷിണ റെയിൽവേയോട് ഉത്തരവിട്ടു.
സ്വർണം വാങ്ങാൻ പോകുന്നവരുടെ ശ്രദ്ധയ്ക്ക്; ഇന്നത്തെ വിലയൊന്ന് അറിഞ്ഞ് വച്ചോളൂ
ഫ്ലിപ്കാർട്ട് വഴിയും ഭക്ഷണം ഓർഡർ ചെയ്യാം; പുതിയ ചുവടുവെപ്പിന് കമ്പനി
*നെടുമങ്ങാട്ട് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി; ആത്മഹത്യ വീട്ടുകാർ ഫോൺ മൊബൈല്‍ വാങ്ങിവെച്ചതിനെ ചൊല്ലിയെന്ന് പ്രാഥമിക വിവരം.*
527 വീര സൈനികരുടെ ധീര സ്മരണയിൽ രാജ്യം, പാകിസ്ഥാനെ മുട്ടുകുത്തിച്ച കാർ​ഗിൽ യുദ്ധ വിജയത്തിന് ഇന്ന് 27 വർഷം
പ്രള്ഹാദ് ജോഷി പുതിയ വിദ്യാഭ്യാസ മന്ത്രി
അഭിഷേകിന് മൂന്ന് വിക്കറ്റ്, രണ്ടാം ടി20യിൽ 90 റൺസ് ജയം, സിംബാബ്‌വെക്കെതിരെയുള്ള ട്വൻ്റി20 പരമ്പര ഇന്ത്യക്ക്
ഓപ്പറേഷൻ തൂഫാൻ: അധ്യാപിക അറസ്റ്റിൽ
ദേശീയപാത 66ന്റെ ഭാഗമായ വിഴിഞ്ഞം ബൈപാസിൽ പയറുമൂട് മുതൽ വേങ്ങപ്പൊറ്റ വരെയുള്ള ഭാഗങ്ങളിൽ റോഡിന്റെ സംരക്ഷണ ഭിത്തികൾ താൽക്കാലികമായി നട്ടും ബോൾട്ടും ഉപയോഗിച്ച് ബന്ധിപ്പിച്ച നിലയിൽ
പാറ്റകള്‍ക്ക് മുന്നില്‍ കീഴടങ്ങി കേന്ദ്രം; എല്ലാ ആവശ്യങ്ങളും അം​ഗീകരിച്ച് സർക്കാർ, CJP സ‍മരം പിൻവലിച്ചു
പാറ്റകൾക്കു മുമ്പിൽ മുട്ടുമടക്കി കേന്ദ്രം.,ജന്തർ മന്തറിൽ ആഘോഷം
വർക്കലയിൽ യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി:
പ്രതിഷേധം ഫലം കണ്ടു; ധർമേന്ദ്ര പ്രധാൻ രാജിവെച്ചു
കുളത്തൂപ്പുഴയിൽ അമ്മയുടെ മൃതദേഹം മൂന്ന് ദിവസത്തോളം വീട്ടിനുള്ളിൽ സൂക്ഷിച്ച് പൂജകൾ നടത്തി മകൻ.
കിളിമാനൂരിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം; മൃതദേഹം കണ്ടെത്തിയത് 15 അടിയോളം താഴ്ചയിൽ
വാഹന പരിശോധനയ്ക്കിടെ പള്ളിക്കൽ സ്റ്റേഷൻ ഇൻസ്‌പെക്ടറെയും സിപിഒയെയും ആക്രമിച്ച കേസിൽ പ്രതികൾ അറസ്റ്റിൽ
കൊല്ലം കുളത്തൂപ്പുഴയിൽ മകൻ അമ്മയുടെ മൃതദേഹത്തിൽ അഞ്ച് ദിവസത്തോളം പൂജ നടത്തി
തിരുവനന്തപുരം പാളയം ആയിഷ പഹറുദ്ദീൻ മനസ്സിലിൽ  ജഹാംഗീർ (55) മരണപ്പെട്ടു.
ആശ്വാസം മാറി; കേരളത്തിൽ സ്വർണ വില ഉയർന്നു, ഇന്ന് വർധിച്ചത് പവന് 440 രൂപ