വർക്കലയിൽ യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി:

വർക്കലയിൽ യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി: വർക്കല ആശാൻ മുക്ക് കുണുക്ക കല്ലിൽ ഇക്ബാലിന്റെ മകൻ അമീൻ(37)നെയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.