തിരുവനന്തപുരം പാളയം ആയിഷ പഹറുദ്ദീൻ മനസ്സിലിൽ  ജഹാംഗീർ (55) മരണപ്പെട്ടു.  ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. ആലംകോട് തൊട്ടിക്കൽ തൈക്കാവ് കുടുംബാംഗമാണ്.
 കബറടക്കം ഇന്ന്(25/7/2026) ഉച്ചയ്ക്ക് ളുഹറിന് ശേഷം പാളയം ജുമാ മസ്ജിദിൽ നടക്കും 
 ദീർഘകാലം പാളയം മാർക്കറ്റിൽ ബിസിനസ്  നടത്തിയിരുന്നു.


 ഭാര്യ ബിനുഷ 
 മക്കൾ ജാസിം., യാസീൻ