രണ്ട് വർഷത്തിനു ശേഷം നാട്ടിലേക്ക് വരാനിരിക്കെ ഭാര്യയെയും മകനെയും കാണാനില്ലെന്ന ഞെട്ടലിലാണ് പ്രവാസി യുവാവ്.
മൂന്ന് ആവശ്യങ്ങൾ മുന്നോട്ട് വച്ചെന്ന് CJP, രാജിയില്ല, നഷ്ടപരിഹാരം നൽകാമെന്നും കേസെടുക്കില്ലെന്നും കേന്ദ്രസർക്കാർ, നാളെ വീണ്ടും ചർച്ച
തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തില്‍ ഗ്യാസ് ലീക്ക് സംശയം; രോഗികളെ മാറ്റുന്നു
മന്ത്രി കെ മുരളീധരന് പഞ്ചസാര കൊണ്ട് തുലാഭാരം; വഴിപാട് നടത്തിയത് വർക്കല ജനാർദ്ദനസ്വാമി ക്ഷേത്രത്തിൽ
വിവാഹം കഴിഞ്ഞ് ഒന്നിച്ച് താമസിച്ചത് കേവലം മൂന്നു മാസം മാത്രം ! തുടർന്ന് 17 വർഷം തളർന്ന് കിടക്കയിൽ.
പ്രിയദർശിനി ബസുകളിൽ ‘സീറോ ടിക്കറ്റ്’ തട്ടിപ്പ്; പുരുഷന്മാർക്ക് വനിതാ ടിക്കറ്റ് നൽകി പണം പോക്കറ്റിലാക്കി കണ്ടക്ടർമാർ
*ആറ്റിങ്ങിലിൽ എസ് ടി ചോദിച്ച വിദ്യാർഥിനിയെ സ്വകാര്യ ബസ്സിൽ നിന്നും ഇറക്കിവിട്ടതായി പരാതി.*
സംസ്ഥാനത്തെ സാമൂഹ്യസുരക്ഷാ ക്ഷേമപെൻഷൻ വിതരണം ഇന്ന് മുതൽ ആരംഭിക്കും.
വില കുതിച്ചുയരുമെന്ന് കരുതിയപ്പോൾ ട്വിസ്റ്റ് ; സ്വർണത്തിൽ ഒറ്റയടിക്ക് 1,360 രൂപയുടെ ഇടിവ്
വർക്കലയിൽ ബസ് ജീവനക്കാരനെ കുത്തിക്കൊല്ലാൻ ശ്രമിച്ചയാൾ പിടിയിൽ
*നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക്ക്*
*അർധരാത്രിയിൽ വീഡിയോ സന്ദേശവുമായി പ്രധാനമന്ത്രി; ചോദ്യപ്പേപ്പർ ചോർച്ചയിൽ കടുത്ത ശിക്ഷ ഉറപ്പാക്കാൻ ബിൽ*
*വെമ്പായം ബാറിലെ സംഘർഷം: ദൃക്സാക്ഷിയായ യുവാവ് ആത്മഹത്യ ചെയ്തു.*
പ്രതിഷേധത്തിന്റെ പുതിയ പോർമുഖം, രാഹുലിന്റെ നേതൃത്വത്തിൽ പ്രതിപക്ഷ എംപിമാർ ഗാന്ധിസ്മൃതിയിൽ
നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് വിദ്യാർഥികൾ നടത്തുന്ന പ്രക്ഷോഭത്തെ പിന്തുണച്ച് അഭിനേതാക്കളായ മമ്മൂട്ടിയും മഞ്ജു വാരിയരും....
SFI രാജ്യവ്യാപക നാളെ(24/7/2026) വിദ്യാഭ്യാസ ബന്ദ്
എഡിജിപി എം.ആര്‍.അജിത്കുമാറിന് സസ്‌പെൻഷൻ
ആറ്റിങ്ങലിലെ പഴയകാല  ക്രിക്കറ്റ് ക്ലബ്ബായ വീരളം ക്ലബ്ബിന്റെ  ഒത്തുചേരലും    ക്രിക്കറ്റ് മത്സരവും  നടന്നു
സമസ്ത ജന.സെക്രട്ടറി പ്രൊഫ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ അന്തരിച്ചു
സ്പെയിനിന് ഡോണൾഡ് ട്രംപിന്റെ 8 ന്റെ പണി! ലോകകപ്പ് ചാമ്പ്യന്മാർ സമ്മാനത്തുകയുടെ 30 ശതമാനം നികുതി നൽകേണ്ടി വരുമെന്ന് റിപ്പോർട്ട്