" *ഹജ്: പരിശീലന ക്ലാസ് 20ന്*
ഇന്നും നാളെയും ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
*‘ശബരിമല ഒരു പേടി സ്വപ്നമായി മാറുന്നു, ഭക്തർക്ക് എന്തെങ്കിലും സമർപ്പിക്കാൻ പോലും പേടിയാണ്*’..
തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഹൃദയ ശസ്ത്രക്രിയ ഉപകരണ ക്ഷാമം; കാർഡിയോളജി മേധാവി കത്ത് നൽകി
അഞ്ചുതെങ്ങ് പഞ്ചായത്ത് വാട്ടർ ടാങ്ക് പൈപ്പിങ് പ്രവർത്തികൾക്കായി തീരദേശ പാതയിൽ ഇന്ന് രാത്രി 9 മുതൽ ഗതാഗത നിയന്ത്രണം.
ഓപ്പറേഷന്‍ ഡി-ഹണ്ടിന്‍റെ ഭാഗമായി ഇന്നലെ (സെപ്റ്റംബര്‍ 15) സംസ്ഥാനവ്യാപകമായി 1554 പേരെ പരിശോധനയ്ക്ക് വിധേയമാക്കി
ഗുഡ്സ് ട്രെയിനിന് മുകളിൽ നിന്ന് ഷോക്കേറ്റത് പാളം മുറിച്ചു കടക്കുന്നതിനിടെ; ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു
മൈ ഫോണ്‍ നമ്പര്‍ ഈസ്..അല്ല, മൈ കാര്‍ നമ്പര്‍ ഈസ് 2255; കടുത്ത മത്സരത്തില്‍ ഫാന്‍സി നമ്പര്‍ ആന്റണിക്ക് സ്വന്തം
പാലിയേക്കരയില്‍ ടോള്‍ വിലക്ക് തുടരും: ഹൈക്കോടതി
സൗദി അറേബ്യയിൽ ഇനി ഗൂഗിൾ പേ സേവനവും, വ്യക്തമാക്കി സൗദി സെൻട്രൽ ബാങ്ക്
കൊല്ലത്ത് മഠത്തില്‍ കന്യാസ്ത്രീയെ മരിച്ചനിലയില്‍ കണ്ടെത്തി
വിഴിഞ്ഞം-നാവായിക്കുളം ഔട്ടർ റിംഗ് റോഡ് (ദേശീയപാതാ 866) പദ്ധതിയെച്ചൊല്ലിയുള്ള ആശങ്കകൾക്ക് വിരാമം.
ഭരതന്നൂർ സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥി താഴെ പാങ്ങോട് ദാറുൽ ഹുദയിൽ  ഇർഫാൻ (17) ബൈക്ക് അപകടത്തിൽ മരണപ്പെട്ടു
തിരുവനന്തപുരം ജില്ലാ ജയിലില്‍ റിമാന്‍ഡ് പ്രതിക്ക് ക്രൂരമര്‍ദനം; പ്രതി ബിജു ഗുരുതരാവസ്ഥയില്‍
തട്ടത്തുമല ചിത്തിരയിൽ മധുസൂദനൻ പിള്ളയുടെയും സരസ്വതി അമ്മയുടെയും മകൻ അഡ്വ. മിഥുൻ മധുസൂദനൻ (37) നിര്യാതനായി.
കൊട്ടാരക്കരയിൽ ടോറസ് വാഹനം സ്വകാര്യ ആശുപത്രിയുടെ കോബൗണ്ട് വാളിലേക്ക് ഇടിച്ചു കയറി
സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് രണ്ടു പേര്‍ കൂടി മരിച്ചു
82,000 വും കടന്ന് കുതിച്ച് സ്വർണവില; നിരക്കുകൾ പുതുക്കി സർവ്വകാല റെക്കോർഡിലേക്ക്
പാലിയേക്കര ടോള്‍ മരവിപ്പിച്ച സംഭവം; ഹർജിയിൽ അന്തിമ തീരുമാനം ഇന്ന്
ചാക്ക ഫ്ലൈ ഓവറിന് സമീപം നിർമാണം നടക്കുന്ന കെട്ടിടത്തിൽ രണ്ടാഴ്ചയോളം പഴക്കമുള്ള മൃതദേഹം, ആളെ തിരിച്ചറിയാനായില്ല: അന്വേഷണം