തട്ടത്തുമല ചിത്തിരയിൽ മധുസൂദനൻ പിള്ളയുടെയും സരസ്വതി അമ്മയുടെയും മകൻ അഡ്വ. മിഥുൻ മധുസൂദനൻ (37) നിര്യാതനായി.

കിളിമാനൂർ: തട്ടത്തുമല ചിത്തിരയിൽ മധുസൂദനൻ പിള്ളയുടെയും സരസ്വതി അമ്മയുടെയും മകൻ അഡ്വ. മിഥുൻ മധുസൂദനൻ (37) നിര്യാതനായി. സഹോദരൻ മിഥുൽ. സഞ്ചയനം:വെള്ളിയാഴ്ച."