ഭരതന്നൂർ സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥി താഴെ പാങ്ങോട് ദാറുൽ ഹുദയിൽ ഇർഫാൻ (17) ബൈക്ക് അപകടത്തിൽ മരണപ്പെട്ടു

 കടയ്ക്കൽ കുമ്മിൾ തുളസി മുക്കിൽ ബൈക്കും പിക്കപ്പും തമ്മിൽ നടന്ന ആക്സിഡൻ്റിൽ മെഡിയ്ക്കൽ കോളേജിൽ ചികിൽസയിൽ ആയിരുന്ന
ഭരതന്നൂർ സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥി താഴെ പാങ്ങോട് ദാറുൽ ഹുദയിൽ ഷാജി / നാസില ദമ്പതികളുടെ മകൻ ഇർഫാൻ (17) മരണപ്പെട്ടു.