തിരുവനന്തപുരം∙ 2026ലെ ഹജ്ജിന് തിരഞ്ഞെടുക്കപ്പെട്ട, ജില്ലയിലെ ഹാജിമാർക്കായി സംസ്ഥാന ഹജ് കമ്മിറ്റി സംഘടിപ്പിക്കുന്ന ഒന്നാംഘട്ട സാങ്കേതിക പരിശീലന ക്ലാസ് 20ന് 9 മുതൽ മണക്കാട് വലിയപള്ളി കമ്യൂണിറ്റി ഹാളിൽ നടക്കും. തിരഞ്ഞെടുക്കപ്പെട്ട ഹാജിമാരും വെയ്റ്റിങ് ലിസ്റ്റിൽ 1 മുതൽ 6000 വരെ ഉൾപ്പെട്ടവരും ക്ലാസിൽ പങ്കെടുക്കണം. 95648856, 9656868675"