വിവാഹചടങ്ങ് കഴിഞ്ഞ് വരന്റെ വീട്ടിലെത്തിയതിന് പിന്നാലെ നവവധു കുഞ്ഞിന് ജന്മം നൽകി.

വിവാഹചടങ്ങ് കഴിഞ്ഞ് വരന്റെ വീട്ടിലെത്തിയതിന് പിന്നാലെ നവവധു കുഞ്ഞിന് ജന്മം നൽകി. ഉത്തർപ്രദേശിലെ റാം‌പൂർ ജില്ലയിൽ കുംഹാരിയ ഗ്രാമത്തിലാണ് ഈ അമ്പരപ്പിക്കുന്ന സംഭവമുണ്ടായത്. കുംഹാരിയ ഗ്രാമവാസിയായ റിസ്വാൻ അയൽഗ്രാമത്തിലെ യുവതിയെ വിവാഹം ചെയ്‌ത് തന്റെ വീട്ടിലെത്തിച്ച ഉടനാണ് വധു പെൺകുഞ്ഞിന് ജന്മം നൽകിയത്. ഭർതൃവീട്ടിൽ ഈ സമയം വിവാഹാഘോഷത്തിനായി വരന്റെ ബന്ധുക്കളെല്ലാം ഉണ്ടായിരുന്നു.