ആറ്റിങ്ങൽ ആലംകോട് ചെറുക്കോണത്ത് വീട്ടിൽ ഷാജഹാൻ 50 മരണപ്പെട്ടു. ചാലക്കുടിയിൽ നടന്ന ഒരു വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാൻ പോയപ്പോൾ ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ രാത്രി 11 മണിക്കാണ് മരണപ്പെട്ടത്. ഇപ്പോൾ ചാലക്കുടി സ്വകാര്യ ആശുപത്രിയിലാണ്. കബറടക്കം ചിറയിൻകീഴ് കാട്ടുമുറാക്കൽ ജമാഅത്തിൽ നടക്കും.
ആലംകോട് പനമമൂട്ടിൽ ഹക്കീമിന്റെ (ഓട്ടോ ഡ്രൈവർ) അളിയനാണ് ഷാജഹാൻ..