പാരിപ്പള്ളി വർക്കല റോഡിൽ ശക്തമായ കാറ്റിൽ  മന്തി കടയുടെ മുകളിലേക്ക് മരം വീണു
റെയില്‍ വേ ബുക്കിങ് സംവിധാനം അടിമുടി മാറും: തുടക്കം ഓഗസ്റ്റ് 1 മുതല്‍; വെയിറ്റിങ് ലിസ്റ്റുകാരുടെ ആശങ്ക കുറയും
ടൂറിസ്റ്റ് ബസുകള്‍ ഇനി കളറാകും.
പ്ലസ് വണ്‍ പരീക്ഷാഫലം ഇന്നില്ല; മാറ്റിയത് ജൂലൈ പതിനഞ്ചിലേക്ക്
മഴക്കാലത്ത് വാഹനമോടിക്കുന്നവർ ശ്രദ്ധിക്കൂ!
ജൂണ്‍ 15 മുതല്‍ പ്രായഭേദമന്യേ എല്ലാ സ്ത്രീകള്‍ക്കും കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ സൗജന്യ യാത്ര
സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി വി ജോയി എംഎല്‍എ തുടരും.
ലോകകപ്പിന് മുന്നോടിയായുള്ള അവസാന സന്നാഹ മത്സരത്തില്‍ തകര്‍പ്പന്‍ വിജയവുമായി അര്‍ജന്റീന.
ഫുട്ബോൾ ലോകം മെക്സിക്കോയിലേക്ക്; സ്റ്റേഡിയം വളഞ്ഞ് ആയിരക്കണക്കിന് അധ്യാപകർ, ലോകകപ്പ് ഉദ്ഘാടനം കനത്ത സുരക്ഷയിൽ
കേരളത്തിലെ റോഡപകടങ്ങളിൽ ഭൂരിഭാഗവും നടക്കുന്നത് വൈകുന്നേരം 6:00 മണിക്കും രാത്രി 9:00 മണിക്കും ഇടയിലാണെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. അതുകൊണ്ട് ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
തിരക്കഥ മോഷണക്കേസിൽ മേജർ രവിക്ക് കോടതി ശിക്ഷ.
സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു; ഇന്ന് തീവ്ര, അതിതീവ്ര മഴ മുന്നറിയിപ്പുകളില്ല, അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്
കാലവർഷം ശക്തിപ്രാപിച്ചതോടെ കൊതുകുജന്യ രോഗങ്ങൾ വർദ്ധിക്കുന്നു. ജൂണിൽ മാത്രം 342 പേർക്ക് ഡെങ്കിപ്പനി
സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇന്ന് റെക്കോർഡ് ഇടിവ്; പവന് 3,160 രൂപ കുറഞ്ഞു
തിരുവനന്തപുരത്ത് കാപ്പാ കേസിൽ ബിജെപി കൗൺസിലർ പിടിയിൽ
പ്രശസ്ത സംവിധായകൻ ഭാരതിരാജ അന്തരിച്ചു
വര്‍ക്കലയില്‍ യുവാവ് കായലില്‍ മുങ്ങിമരിച്ചു
സ്കൂട്ടറില്‍ കറങ്ങിനടന്ന് കൊല്ലത്തും കൊച്ചിയിലും ലൈംഗിക അതിക്രമം നടത്തിയത് ഒരേ ആളാണെന്ന സംശയത്തില്‍ പൊലീസ്.
സംസ്ഥാനത്തെ അഞ്ചു ദിവസം കൂടി കനത്ത മഴ തുടരും. മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്
ആലപ്പുഴ ‘രക്ഷാപ്രവർത്തനം'; ഗൺമാൻമാർക്ക് ആശ്വാസം, പ്രതികളായ അഞ്ച് പേർക്കും മുൻകൂർ ജാമ്യം