പാരിപ്പള്ളി വർക്കല റോഡിൽ ശക്തമായ കാറ്റിൽ മന്തി കടയുടെ മുകളിലേക്ക് മരം വീണു
ശക്തമായ കാറ്റിനെ തുടർന്ന് പാരിപ്പള്ളി വർക്കല റോഡിൽ കാറ്റാടി മുക്കിൽ മരം ഒടിഞ്ഞുവീണ് രാജാത്തി ബേക്കറി ആൻഡ് റസ്റ്റോറന്റ് (മന്തി കട) എന്ന സ്ഥാപനത്തിന്റെ മുകളിലേക്കാണ് പതിച്ചത്. ആളപായമില്ല.
