വർക്കലയിൽ ഇരുചക്രവാഹനമിടിച്ച് ചികിത്സയിലായിരുന്ന വിദേശവനിത മരണപ്പെട്ടു
'ലോകകപ്പ് സ്വപ്നങ്ങൾ അവിടെ അവസാനിച്ചുവെന്ന് കരുതി, പക്ഷേ ആ പ്രാർത്ഥനകൾ എന്നെ തിരികെ എത്തിച്ചു'; തുറന്നു പറഞ്ഞ് സഞ്ജു
*ആറ്റിങ്ങൽ നഗരസഭയുടെ നേതൃത്വത്തിൽ പൊതുശുചീകരണ യജ്ഞം സംഘടിപ്പിച്ചു*
ലാൻഡിങ്ങിനിടെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്‍റെ ലാൻഡിങ് ഗിയർ തകർന്ന് അപകടം.
ഉറങ്ങുന്നതിന് മൂന്ന് മണിക്കൂർ മുൻപ് ഭക്ഷണം നിർത്തുന്നത് ഹൃദയാരോഗ്യത്തിനും പ്രമേഹ നിയന്ത്രണത്തിനും ഗുണകരമെന്ന് പഠനം
റമദാന്‍ 20 പിന്നിടുമ്പോള്‍ ഇരുഹറമുകളിലുമായി എത്തിയത് 9.6 കോടി സന്ദര്‍ശകര്‍; റെക്കോര്‍ഡ് തിരക്ക്
*രാജ്യത്ത് ആദ്യമായി ദയാവധത്തിന് അനുമതി നൽകി സുപ്രീംകോടതി*
സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ സമരം തുടരുന്നതിനിടെ കോഴിക്കോട് ജില്ലയിൽ നിരവധി ആശുപത്രികളുടെ പ്രവർത്തനം സ്തംഭിച്ചു.
പ്രധാനമന്ത്രി പങ്കെടുക്കുന്ന ദേശീയപാത ഉദ്ഘാടന ചടങ്ങില്‍ മന്ത്രി റിയാസിന് ക്ഷണമില്ല; പരിപാടി ബഹിഷ്‌കരിച്ച് സംസ്ഥാന സര്‍ക്കാര്‍
പൊന്ന് തൊട്ടാൽ പൊള്ളും, ഇന്നും സ്വർണവില കുത്തനെ കൂടി
പുന്നപ്രയിൽ ഗ്യാസ് സിലിണ്ടറിൽ നിന്ന് പാചകവാതകത്തിന് പകരം പച്ചവെള്ളം ലഭിച്ചതായി പരാതി
വിജിലൻസ് ഓഫീസിലെ ഡ്രൈവറെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
*കെട്ടിടം നിർമാണത്തിന് മണ്ണ് നീക്കം ചെയ്യുന്നതിന് 5000 രൂപ കൈക്കൂലി വാങ്ങിയ മൈനിങ് ആൻഡ് ജിയോളജി ഡറക്ടറേറ്റിലെ ലാബ് അറ്റൻഡർ വിജിലൻസ് പിടിയിൽ.*
പൊള്ളുന്ന ചൂട്! മദ്യം, കാപ്പി, ചായ തുടങ്ങിയവ പകൽ സമയത്ത് കുടിക്കരുത്; ജാഗ്രത നിർദേശങ്ങൾ പുറത്തിറക്കി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി
നഗരൂർ കാഞ്ഞരംവിള ജംഗ്ഷനിൽ ടിപ്പർ ലോറിക്കടിയിൽപ്പെട്ട് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു.
ഹോട്ടലുകള്‍ക്ക് പാചകവാതകം ഇല്ല; നിര്‍ണായകതീരുമാനവുമായി കേന്ദ്രസര്‍ക്കാര്‍
പാചകവാതക വിതരണത്തിൽ നിയന്ത്രണം; കേന്ദ്രം അത്യാവശ്യ സാധന നിയമം നടപ്പാക്കി; കേരളത്തിലും പ്രതിസന്ധി
ജീവിതാവസാനം വരെ ചേർത്തുപിടിക്കാം, എന്ന് വാക്ക് ഒരു വർഷം തികയും മുൻപേ പ്രിയതമയെ വെട്ടി വീഴ്ത്തി ഭര്‍ത്താവ്. പൊൻകുന്നത്തെ നടുക്കി ദാരുണ അന്ത്യം...
എല്ലാം കോംപ്രമൈസ്; ഭാര്യയോട് മാപ്പ് പറഞ്ഞ് കെ ബി ഗണേഷ് കുമാർ; വിവാദം ഒത്തുതീർപ്പിലേക്ക്
ഈ തെറ്റുകള്‍ ചെയ്യരുത്;ചാറ്റ്ജിപിടിയിലെ ചാറ്റും ഫോട്ടോയും ഒക്കെ ലീക്ക് ആകും