മുഹമ്മദ് കുട്ടിയെ ‘മമ്മൂട്ടി’യാക്കിയത് ഇദ്ദേഹമാണ്; മെഗാസ്റ്റാറിന് ‘പേരിട്ട’ ശശിധരനെ ലോകത്തിന് പരിചയപ്പെടുത്തി മമ്മൂക്ക
ശബരിമല തിരക്ക്; പൊലീസിനും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനും ഹൈക്കോടതി മുന്നറിയിപ്പ്
പെയ്തൊ‍ഴിയുന്നില്ല: നാല് ജില്ലകളിൽ യെല്ലോ അലർട്ട്; നവംബർ 30 വരെ മത്സ്യബന്ധനത്തിന് വിലക്ക്
തിരുവനന്തപുരത്ത് വെള്ളത്തിനും കൈക്കൂലി; വാട്ടര്‍ മീറ്റര്‍ റീസെറ്റ് ചെയ്യാന്‍ ഉദ്യോഗസ്ഥന്‍ 5000 രൂപ ആവശ്യപ്പെട്ടു
വാടക വീടുകൾക്കായി കൃത്യമായ ചട്ടക്കൂടുകളും നിബന്ധനകളും ഉൾപ്പെടുത്തി കേന്ദ്ര സർക്കാർ നിയമം പ്രാബല്യത്തിൽ വന്നു.
തിരുവനന്തപുരം ജില്ലാ ഭരണകൂടം യങ് ഇന്ത്യന്‍സുമായി ചേര്‍ന്ന് നടപ്പിലാക്കുന്ന 'ഹാപ്പി ട്രിവാന്‍ഡ്രം' പ്രൊജക്റ്റിന്റെ 4ാം എഡിഷൻ നവംബര്‍ 30ന് മാനവീയം വീഥിയില്‍ സംഘടിപ്പിക്കുന്നു.
സംസ്ഥാനത്ത് മഴ ശക്തി പ്രാപിക്കുന്നു; അതി തീവ്ര ന്യൂനമർദ്ദം ഡിറ്റ് വാ ചുഴലിക്കാറ്റായി മാറി, മുന്നറിയിപ്പ്
പൊന്മുടി ടൂറിസം കേന്ദ്രത്തിലേക്ക് കെട്ടിടനിർമാണത്തിന് കമ്പി കയറ്റിപ്പോയ ലോറി യന്ത്രത്തകരാറാൽ പതിനൊന്നാം വളവിൽ കുടുങ്ങി.
പ്രസിദ്ധ സിനിമ നടിമാരായ അംബിക യുടെയും രാധ യുടെയും അമ്മ കല്ലറ സരസമ്മ അന്തരിച്ചു.
പൊലീസിനെ ആക്രമിച്ച് രക്ഷപ്പെട്ടത് ഇന്ന് പത്തരയോടെ; മണിക്കൂറുകള്‍ക്കകം കൈലി കിരണിനെ ഓടിച്ചിട്ട് പിടിച്ച് പൊലീസ്
തിരുവനന്തപുരത്ത് കാപ്പ കേസ് പ്രതിക്ക് നേരെ പൊലീസ് വെടി ഉതിർത്തു.
പൂവൻപാറ മേലാറ്റിങ്ങൽ ദീപാ വിലാസത്തിൽ ശ്രീ. N. രാഘവൻ പിള്ള (81) അന്തരിച്ചു.
ടിവി റേറ്റിങ് അട്ടിമറിക്കാന്‍ മലയാളത്തിലെ ഒരു ചാനല്‍ ഉടമ കോടികള്‍ കോഴ നല്‍കി; പരാതി ലഭിച്ചതായി ഡിജിപി
അടുത്ത 12 മണിക്കൂറില്‍ ‘ഡിത്വാ’ ചുഴലിക്കാറ്റായി മാറും; തെക്കന്‍ തീരങ്ങളില്‍ മഴ മുന്നറിയിപ്പ്
*ശബരിമല വഴിപാടിനുള്ള തേൻ വിതരണത്തിൽ ഗുരുതര വീഴ്ച; തേൻ വിതരണം ചെയ്തത് ഫോമിക് ആസിഡ് കണ്ടെയ്നറിൽ*
സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്
കാര്യവട്ടത്ത് വീണ്ടും അന്താരാഷ്ട്രമത്സരം; ശ്രീലങ്കയുമായുള്ള ഇന്ത്യൻ വനിതകളുടെ ടി20 മത്സരം ഡിസംബറിൽ
തൃശൂരില്‍ ഗര്‍ഭിണിയായ യുവതി ആത്മഹത്യ ചെയ്തു; ഭര്‍ത്താവിനും ഭര്‍തൃമാതാവിനുമെതിരെ കേസ്
ശബരിമലയിൽ ,ഭക്തജന തിരക്ക് തുടരുന്നു റെക്കോഡ് വരുമാനം
പത്തനംതിട്ടയിൽ ഓട്ടോ തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടം; മരണം രണ്ടായി