പൂവൻപാറ മേലാറ്റിങ്ങൽ ദീപാ വിലാസത്തിൽ ശ്രീ. N. രാഘവൻ പിള്ള (81) അന്തരിച്ചു.

പൂവൻപാറ മേലാറ്റിങ്ങൽ ദീപാ വിലാസത്തിൽ ശ്രീ. N. രാഘവൻ പിള്ള (81) അന്തരിച്ചു.
വിമുക്ത ഭടനായിരുന്നു.
ആറ്റിങ്ങൽ മുനിസിപ്പാലിറ്റി പൂവൻപാറ വാർഡ്  കൗൺസിലർ ദീപ രാജേഷ് മകളും, BJP തിരുവനന്തപുരം നോർത്ത് ജില്ല കമ്മറ്റി ജനറൽ സെക്രട്ടറി രാജേഷ് മാധവൻ മരുമകനുമാണ്.
ദീപ്തി സനൽ, ദിവ്യ സാബു എന്നിവർ മറ്റു മക്കളാണ്.
പരേതൻ്റെ സംസ്കാരച്ചടങ്ങുകൾ നാളെ (28.11.2025 വെള്ളി ) രാവിലെ9.00 ന് സ്വവസതിയിൽ.