ശബരിമലയിൽ ,ഭക്തജന തിരക്ക് തുടരുന്നു റെക്കോഡ് വരുമാനം

ശബരിമല. സന്നിധാനത്ത് ഭക്തജന തിരക്ക് തുടരുന്നു

പുലർച്ചെ മൂന്നിന് നടത്തുറന്ന് ഏഴ് വരെ 26472 പേർ ദർശനം നടത്തി

ഇന്നലെ 87585 പേർ ദർശനം നടത്തി ശബരിമലയിൽ റെക്കോഡ് വരുമാനം
ആദ്യ 8 ദിവസത്തിന് ഉള്ളിൽ ലഭിച്ചത് 55 കോടി
കഴിഞ്ഞ വർഷം ഇത് 42 കോടി
അരവണ 28 കോടി
കാണിക്കായി 15 കോടി ലഭിച്ചു.