വര്‍ക്കലയിലെ കുപ്രസിദ്ധ ഗുണ്ട 'ഹെല്‍മറ്റ് മനു' പിടിയിൽ30ലധികം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഇയാള്‍
കൊല്ലം പാരിപ്പള്ളിയില്‍ എംഡിഎംഎ യുമായി യുവാവ് അറസ്റ്റില്‍.
അടൂരിലെ ഷഹാനയുടെ മരണം; ആൺസുഹൃത്ത് അരുൺ അറസ്റ്റിൽ
സംസ്ഥാനത്തെ സ്വർണ്ണവില വീണ്ടും ഉയരുന്നു; പവന് 560 രൂപ കൂടി
മുന്‍ഗണന റേഷന്‍കാര്‍ഡ്; ഈ മാസം 17 വരെ അപേക്ഷിക്കാം
ഇന്റർനെറ്റ് സൗകര്യം തിരികെയെത്തിയതോടെ എ.ഐ കാമറകൾ പ്രവർത്തിച്ചു തുടങ്ങി; പഴയ പിഴകൾക്കൊപ്പം പുതിയ പിഴയും കൂട്ടത്തോടെ എത്തും
*പനിബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞു വന്ന 38കാരി മരിച്ചു.*
നിയന്ത്രണം വിട്ട പിക്കപ്പ് വാൻ വീടിനു മുകളിലേക്ക് മറിഞ്ഞു; വീട്ടമ്മയ്ക്ക് ഗുരുതര പരുക്ക്
മിക്സ്ചറിലെ കടല തൊണ്ടയില്‍ കുടുങ്ങി; മൂന്ന് വയസുകാരന് ദാരുണാന്ത്യം
*പത്രപ്രവർത്തകൻ കടയ്ക്കാവൂർ ശിവദാസ് അന്തരിച്ചു*
ഫ്രാൻസിനെ കീഴടക്കി സ്പെയിൻ ഫൈനലിൽ
വർക്കലയിൽ കൊലക്കേസ് പ്രതിയുടെ ആക്രമണം; യുവാവിന് കുത്തേറ്റ് ഗുരുതര പരിക്ക്
മലയാളിക്കും ബഹിരാകാശം അകലെയല്ല! സൊയൂസിൽ പറന്ന് അനിൽ മേനോൻ ചരിത്രം കുറിക്കുന്നു, കേരളത്തിന് അഭിമാനം; സൊയൂസ് എം എസ് 29 ദൗത്യം വിക്ഷേപിച്ചു
*ബഹിരാകാശം താണ്ടുന്ന ആദ്യ മലയാളി; ചരിത്രം കുറിക്കാന്‍ അനില്‍ മേനോന്‍, ബഹിരാകാശ നിലയത്തിലേക്കുളള യാത്ര ഇന്ന്*
ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 116 പേര്‍ അറസ്റ്റിലായി, 110 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
മൂന്ന് ജില്ലകളിലെ പോലീസിന്റെ സമയോചിത ഇടപെടൽ നഷ്ടപ്പെട്ട പണവും മൊബൈൽ ഫോണും കണ്ടെത്തി
‘അമ്മ കല്യാണം ആലോചിക്കുന്നു, വേണ്ടെന്ന് പറഞ്ഞി‌ട്ട് കേൾക്കുന്നില്ല’; തല മൊട്ടയടിച്ച് പെൺകുട്ടി, ​ഈ ഐഡിയ പൊളിയെന്ന് സോഷ്യൽ മീഡിയ
സംസ്ഥാനത്ത് ഇന്നും പവർ കട്ട്; അറിയിപ്പുമായി KSEB
സിവിൽ സർവീസ് പരീക്ഷയിൽ വിജയിച്ചുവെന്ന് വീട്ടുകാരെ തെറ്റിദ്ധരിപ്പിച്ച യുവതിയെ നഗരത്തിലെ ഫ്ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
കിളിമാനൂർ  നഗരൂര്‍ കൊടുവഴന്നൂർ സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് നേരെ ക്രൂരമായ റാഗിങ്