കവര്‍ച്ചയ്ക്കിടെ കണ്ണില്ലാത്ത ക്രൂരത, 66കാരിയെ തീയിട്ട് കൊലപ്പെടുത്തി ശേഷം മൃതദേഹം ശുചിമുറിയിലെ ഡ്രമ്മിലിട്ട് കത്തിച്ചു
മക്കയില്‍ മരിക്കുന്ന തീര്‍ത്ഥാടകര്‍ക്ക് അന്ത്യവിശ്രമമൊരുക്കി മലയാളി; മൂന്ന് പതിറ്റാണ്ടിനിടെ രണ്ടായിരത്തോളം മൃതദേഹങ്ങള്‍ അടക്കം ചെയ്ത് അബ്ദുല്‍ മുജീബ് പൂക്കോട്ടൂര്‍
അധ്യാപകൻ അഞ്ചാം ക്ലാസ് വിദ്യാർഥിനിയുടെ കൈ തല്ലിയൊടിച്ചു
ഒടുവിൽ ജനനായകൻ തിയേറ്ററിലേക്ക്?; സെൻസർ ബോർഡ് അനുമതി ലഭിച്ചതായി സൂചന, റിലീസ്.ജൂലൈ 24
സര്‍ക്കാര്‍ ജോലിക്കായി അമ്മയെ കൊന്ന കേസില്‍ ട്വിസ്റ്റ്; ജോലി കിട്ടാന്‍ അച്ഛനേയും കൊന്നു; എൽഎൽബിക്കാരിയുടെ ക്രിമിനൽ ബുദ്ധി
ദിവസങ്ങൾക്ക് ശേഷം സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്; ഇന്നത്തെ നിരക്കുകളിങ്ങനെ
ഇംഗ്ലണ്ടിനെതിരെ നാണക്കേട് ഒഴിവാക്കാൻ ഇന്ത്യ ഇന്നിറങ്ങും; ടീമില്‍ മാറ്റങ്ങൾക്ക് സാധ്യത, സഞ്ജുവിന് വീണ്ടും അവസരം
*ഒന്നര വയസ്സുകാരന് ദാരുണാന്ത്യം, ചികിത്സാപ്പിഴവെന്ന് കുടുംബം*
ശബരിമലയിൽ വഴിപാടുകളും റൂം ബുക്കിംഗും പൂർണ്ണമായും ഡിജിറ്റലൈസ് ചെയ്യാൻ ദേവസ്വം ബോർഡ്
കണ്ണൂരില്‍ കാര്‍ മരത്തില്‍ ഇടിച്ച് അപകടം; നാല് മരണം, ഒരാള്‍ക്ക് പരിക്ക്
ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ബെൽജിയത്തെ തകർത്ത് സ്പെയിൻ സെമിഫൈനലിൽ കടന്നു.
​ബാത്ത്റൂമിൽ തലയടിച്ച് വീണ് ചികിത്സയിലായിരുന്ന എക്സ്സൈസ് ജീവനക്കാൻ മരിച്ചു.
കൊല്ലത്തെ ആമസോൺ ഔട്ട്ലെറ്റിൽ നിന്നും പണം കാണാനില്ല, മാനേജരുടെ പെരുമാറ്റത്തിൽ ആദ്യമേ സംശയം, ഷട്ടറിന്‍റെ പൂട്ട് തുറന്നത് ചന്ദ്രു തന്നെ, അറസ്റ്റിൽ
തിരക്കുകൾ കാരണമോ, യാത്രാവേളകളിലോ മൂത്രമൊഴിക്കാൻ തോന്നുമ്പോൾ പിടിച്ചുനിർത്താറുണ്ടോ? ഈ രോഗങ്ങൾക്ക് കാരണമാകും.
പോലീസ് ജീപ്പിന് പിഴയിട്ടതിന് പിന്നാലെ മോട്ടോർ വാഹന വകുപ്പുമായി ആരംഭിച്ച 'തമ്മിലടി' പുതിയ തലത്തിലേക്ക്.
തമ്പാനൂരിൽ ഹോട്ടൽ ഹൈലാൻഡിൽ തീപിടുത്തം, തീപിടിച്ചത് ആറാം നിലയിൽ, അണയ്ക്കാൻ ശ്രമം തുടരുന്നു
*മോഷണ മുതൽ പങ്കിടുന്നതിനെച്ചൊല്ലി മദ്യലഹരിയിൽ തർക്കം മിന്നല്‍ ഫൈസലിന്റെ കൊലപാതകത്തില്‍ പ്രതി  പിടിയിലായത് ഇങ്ങനെ*
മയക്കുമരുന്ന് കടത്ത് കേസുകളിലെ പ്രതിയായ പാരിപ്പിള്ളി സ്വദേശി ഗോകുലിനെ പൊലീസ് അറസ്റ്റ് ചെയ്ത് കരുതല്‍ തടങ്കലിൽ ആക്കി
ദേശീയപാതയിൽ ഇരുപത്തിയെട്ടാം മൈൽ പെട്രോൾ പമ്പിന് ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം....
*ലഹരി മാഫിയയുടെ ഉറക്കം കെടുത്താൻ ‘ഓപ്പറേഷൻ തൂഫാൻ’; നിങ്ങളുടെ ഒരു ഫോൺ കോൾ നാടിനെ രക്ഷിക്കും!*