ലഹരിവസ്തുക്കളുടെ നിയമവിരുദ്ധമായ കടത്തും വിതരണവും നടത്തുന്ന വ്യക്തികളെ കരുതല്‍ തടങ്കലിലാക്കി അവരുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ തടയുക എന്ന ലക്ഷ്യത്തോടെയാണ് പിഐടി എന്‍ഡിപിഎസ് നിയമം നടപ്പിലക്കിയിരിക്കുന്നത്. മാരക ലഹരി മരുന്നായ എംഡിഎംഎ ചില്ലറ വില്‍പ്പനയ്ക്കായി കടത്തിക്കൊണ്ട് വരവേ കഴിഞ്ഞ ഫെബ്രുവരിയില്‍ പിടികൂടിയതുള്‍പ്പെടെ 2023 മുതല്‍ രജിസ്റ്റര്‍ ചെയ്ത പത്ത് എന്‍ഡിപിഎസ് കേസുകളില്‍ ഗോകുല്‍ പ്രതിയാണ്.
മയക്കുമരുന്ന് വിൽപ്പനക്കേസിലെ പ്രതിയെ പിറ്റ് എൻഡിപിഎസ് നിയമപ്രകാരം കരുതൽ തടങ്കലിൽ ആക്കി🥹
👉🥲പിറ്റ് എൻഡിപിഎസ് നിയമത്തിലെ നിരോധിത മയക്കുമരുന്ന് കടത്തൽ തടയൽ വകുപ്പ് പ്രകാരം മയക്കുമരുന്ന് കടത്തുക കേസുകളിലെ പ്രതിയെ കരുതൽ തടങ്കലിൽ ആക്കി പാരിപ്പള്ളി തെറ്റിക്കുഴി ആശാരിവിള വീട്ടിൽ ഗോപിനാഥൻ മകൻ ഗോകുൽ 31നയാണ് എൻഡിപിഎസ് നിയമപ്രകാരം പാരിപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു കരുതൽ തടങ്കലിനായി സെൻട്രൽ ജയിലിലേക്ക് അയച്ചത്
👉ലഹരിവസ്തുക്കളുടെ നിയമവിരുദ്ധമായ കടത്തും വിതരണവും നടത്തുന്ന വ്യക്തികളെ കരുതൽ തടങ്കലിൽ വെച്ച് അവരുടെ തുടർപ്രവർത്തനങ്ങൾ തടയുക എന്ന ലക്ഷ്യത്തോടെയാണ് പിറ്റ് എൻ ഡി പി എസ് നിയമം നടപ്പിലാക്കിയിട്ടുള്ളത് മാരക ലഹരിമരുന്നായ എംഡി എം എ ചില്ലറ വില്പനക്കായി കടത്തിക്കൊണ്ടുവരവെ കഴിഞ്ഞ ഫെബ്രുവരിയിൽ പിടികൂടിയത് ഉൾപ്പെടെ 2023 മുതൽ രജിസ്റ്റർ ചെയ്ത 10 എൻഡിപിഎസ് കേസുകളിൽ പ്രതിയാണ്
😠ലഹരിമരുന്ന് കച്ചവട സംഘങ്ങൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുന്നതിന് ഭാഗമായി കൊല്ലം സിറ്റി പോലീസ് കമ്മീഷൻ ചാത്തന്നൂർ അസിസ്റ്റൻറ് പോലീസ് കമ്മീഷണർ മുഖേന ചാത്തന്നൂർ അസിസ്റ്റൻറ് പോലീസ് കമ്മീഷണർ പാരിപ്പള്ളി പോലീസ് ഇൻസ്പെക്ടർ എന്നിവർ സമർപ്പിച്ച റിപ്പോർട്ട് പരിഗണിച്ചാണ് കേരള ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി എം ഡി പി എസ് നിയമപ്രകാരം കരുതൽ തടങ്കലിൽ ഉത്തരവിട്ടത്.
🔥തുടർന്നും ജില്ലയിലെ ലഹരി വിതരണ സംഘങ്ങൾക്കെതിരെ പിറ്റ എൻ ഡി പി എസ് നിയമപ്രകാരം കർശന നടപടികൾ സ്വീകരിക്കുമെന്ന് കൊല്ലം സിറ്റി പോലീസ് കമ്മീഷണർ ഹേമലത എം. ഐ പി എസ് അറിയിച്ചു പാരിപ്പള്ളി പോലീസ് ഇൻസ്പെക്ടർ സുജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഗോകുലിനെ പിടികൂടി കരുതൽ തടങ്കലിൽ ആക്കിയത്.
