*നഷ്ടത്തിലായ സ്വകാര്യബസുകളെ രക്ഷിക്കാൻ കെ.എസ്.ആർ.ടി.സി ബസുകളുടെ സമയം പുനഃക്രമീകരിക്കാൻ നീക്കം; സ്വകാര്യ ബസുകളുമായി മത്സരിച്ച് ഓടിയിരുന്ന പാതകളിൽ യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകാത്ത വിധത്തിൽ ഓർഡിനറി ബസുകളുടെ ഷെഡ്യൂൾ പുനഃക്രമീകരിച്ചേയ്ക്കും.*
പൂവൻപാറ പാലത്തിന് സമീപം ദേശീയപാതയിൽ ഉണ്ടായ അപകടത്തിൽ ലോറിയുടെ ടയറിൽ കുടുങ്ങിയ ബൈക്ക് യാത്രികനെ അഗ്നിശമന സേന ഏറെ പണിപ്പെട്ട് പുറത്തെടുത്തു .
കിളിമാനൂർ: പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തിൽ ഞാറ്റുവേല ചന്തയും കർഷകസഭയും സംഘടിപ്പിച്ചു.
കടയുടമകളുടെയും ജീവനക്കാരുടെയും ശ്രദ്ധയ്ക്ക് ഒരു പ്രധാന ജാഗ്രതാ നിർദ്ദേശം.
പൊന്മുടി പ്രവേശനം ടിക്കറ്റ് നിരക്കുകൾ കൂട്ടിമുതിർന്നവർക്ക് 50 രൂപകുട്ടികൾക്ക് 25 രൂപ ഒരു ആക്കി
വൈഭവിന് അരങ്ങേറ്റം; സഞ്ജു പുറത്താകുമോ?; ഇന്ത്യ -ഇംഗ്ലണ്ട് ആദ്യ ടി 20 ഇന്ന്
ലഹരി വിരുദ്ധ സന്ദേശവുമായി ‘ലഹരി ഇല്ലാത്ത പുലരികൾ’ പ്രസംഗമത്സരം; രണ്ടാം സീസണിന് തുടക്കമായി
*ചിറയിൻകീഴിൽ നാലുദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി.*
വാളക്കാട് ജമാഅത്തിന് സമീപം കെട്ടിട നിർമാണ സൈറ്റിൽനിന്ന്‌ 13 ലക്ഷം വരുന്ന നിർമാണ സാമഗ്രികൾ മോഷ്ടിച്ച കേസിൽ ആറ് പേരെ ആറ്റിങ്ങൽ പൊലീസ് അറസ്റ്റ് ചെയതു.
*പെരുമാതുറ മുതലപ്പൊഴിയില്‍ ശക്തമായ കടല്‍ക്ഷോഭത്തെ തുടർന്ന് മത്സ്യബന്ധന വള്ളം അപകടത്തില്‍പ്പെട്ടു.*
ആഭരണം വാങ്ങിയാലോ? ഇന്നത്തെ സ്വ‍ർണനിരക്ക് നിങ്ങളെ സന്തോഷിപ്പിക്കും
വർക്കലയിൽ കൊലപാതകക്കേസ് പ്രതിയുടെ വീട്ടിൽ മാരകായുധങ്ങളുമായി അതിക്രമിച്ചുകയറി വെട്ടിക്കൊല്ലാൻ ശ്രമിച്ച രണ്ടുപേർ അറസ്റ്റിൽ.
കിളിമാനൂർ, മഠത്തിൽക്കുന്ന്, വലിയവിള വീട്ടിൽ അജിൻ (29) അന്തരിച്ചു.കിളിമാനൂർ, പുതിയകാവ് ജംഗ്ഷനിൽ ഓട്ടോ തൊഴിലാളിയായിരുന്നു
*ബസ്സിടിച്ച് സ്‌കൂട്ടർ യാത്രക്കാരൻ മരിച്ചു. തുടർന്ന് നടന്ന പരിശോധനയിൽ മയക്കുമരുന്ന് കണ്ടെടുത്തു*
സംസ്ഥാനത്ത് ദേശീയ സെൻസസിന്റെ ഒന്നാം ഘട്ട പ്രവർത്തനങ്ങൾക്ക് ഇന്ന് തുടക്കമാകും
പെട്രോള്‍, ഡീസല്‍ വില കുറച്ച് നയാര എനര്‍ജി
കടുത്ത നെഞ്ചുവേദനയ്ക്കിടയിലും കുരുന്നുകളെ സുരക്ഷിതരാക്കി; സ്കൂൾ വാൻ ഡ്രൈവർ അനിൽ കുമാറിന് കണ്ണീരോടെ വിട
പ്രീ- ക്വാർട്ടറിൽ ബ്രസീലിന് എതിരാളികൾ നോർവെ; ഐവറി കോസ്റ്റിനെ തകർത്തത് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക്
ഫിഫ ലോകകപ്പ് 2026-ന്റെ റൗണ്ട് ഓഫ് 32 പോരാട്ടത്തിൽ സ്വീഡനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്ത് ഫ്രാൻസ്,ഇരട്ട ഗോളുകളുമായിഫ്രഞ്ച് നായകൻ കിലിയൻ എംബാപ്പെ.
സംസ്ഥാനത്ത് ഒരു ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ജൂലൈ 1 ബുധൻ ) അവധി