കിളിമാനൂർ, മഠത്തിൽക്കുന്ന്, വലിയവിള വീട്ടിൽ അജിൻ (29) അന്തരിച്ചു.കിളിമാനൂർ, പുതിയകാവ് ജംഗ്ഷനിൽ ഓട്ടോ തൊഴിലാളിയായിരുന്നു

കിളിമാനൂർ, മഠത്തിൽക്കുന്ന്, വലിയവിള വീട്ടിൽ അജിൻ (29) അന്തരിച്ചു.
കിളിമാനൂർ, പുതിയകാവ് ജംഗ്ഷനിൽ ഓട്ടോ തൊഴിലാളിയായിരുന്നു 

 വാഹനാപകടത്തിൽ പരിക്ക് പറ്റിയ അജിൻ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ (30/6/2026) ഉച്ചയ്ക്ക് 2:00 മണിയോടെ അന്ത്യം സംഭവിക്കുകയായിരുന്നു.

 പോസ്റ്റ് മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ഇന്ന് ഉച്ചയ്ക്ക് 12:00 മണിയോടെ വീട്ടിലെത്തിക്കും. 
തുടർന്ന് മരണാനന്തര ചടങ്ങുകൾക്ക് ശേഷം സംസ്കാരം വീട്ടുവളപ്പിൽ നടക്കും. 
പാർവതിയാണ് ഭാര്യ, 25 ദിവസം പ്രായമായ ഋതുദേവ് ഏക മകനാണ്. 

പിതാവ് - ജ്യോതി 
മാതാവ് - ഗിരിജ 
സഹോദരൻ - അജയ്