അഞ്ചലിലെ മൊബൈൽ കട കുത്തിത്തുറന്നത് ദമ്പതികൾ, അപഹരിച്ചത് ഫോണുകളും പണവും, സഹായിച്ചത് കടയിലെ സ്റ്റാഫ്, അറസ്റ്റ്
മഴ മുന്നറിയിപ്പിൽ മാറ്റം;എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യത; ഇന്ന് മഞ്ഞ മുന്നറിയിപ്പ് 2 ജില്ലകളിൽ
ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിലേക്ക് ഇടിച്ചുകയറി; എറണാകുളത്ത് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം
*ഓണം കളറാക്കാൻ ആറ്റിങ്ങൽ നഗരസഭ,* *15000 ജണ്ടുമല്ലി തൈകൾ സൗജന്യമായി വിതരണം ചെയ്യും*
സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി ബിശ്വനാഥ് സിന്‍ഹയെ നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനം.
തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ ഹൈക്കോടതി റദ്ദാക്കി.
*വർക്കലയിൽ അപകടകരമായ ഡ്രൈവിംഗ്; യുവതികളെ അസഭ്യം വിളിച്ച സംഭവം: ബസ് ആർ.ടി.ഒ പിടിച്ചെടുത്തു*
തമിഴ്‌നാട്ടിലെ സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന എല്ലാ നവജാത ശിശുക്കൾക്കും ഒരു ഗ്രാം സ്വർണ്ണമോതിരം സമ്മാനമായി നൽകുന്ന ‘തായ് മാമൻ ഗോൾഡ് റിങ് സ്‌കീം’ പ്രഖ്യാപിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്.
സ്വർണ്ണവിലയിൽ വമ്പൻ ഇടിവ്; ഈ മാസത്തെ കുറഞ്ഞ നിരക്കിൽ വിപണി
*പത്തുവയസുകാരിയെ പീഡിപ്പിച്ചു കൊന്ന പ്രതിയെ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പൊലീസ് വെടിവച്ചു*
കാൽപന്ത് കളിയുടെ കലണ്ടറിൽ ഇന്ന് തിരുപ്പിറവിയുടെനാൾ., ലോകത്തോളം വളർന്ന ഫുട്ബോൾ മിശിഹ മെസിക്ക് ഇന്ന് 39-ാം പിറന്നാൾ
ഫിഫ ലോകകപ്പ് 2026:പനാമയെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തി ക്രൊയേഷ്യ
ഫിഫ ലോകകപ്പ് 2026: ഗോൾരഹിത സമനിലയിൽ അവസാനിച്ച് ഇംഗ്ലണ്ട് ഘാന പോരാട്ടം
*ഉസ്ബെക്കിസ്ഥാനെ എതിരില്ലാത്ത അഞ്ച് ​ഗോളിന് വീഴ്ത്തി നോക്ക് ഔട്ട് സാധ്യത നിലനിർത്തി റോണോയുടെ പോർച്ചുഗൽ, ഇരട്ട​ഗോളുമായി തിളങ്ങി ക്രിസ്റ്റ്യാനോ റൊണാൾഡോ*
ആറാം മിനിറ്റിൽ റൊണാൾഡോയുടെ ചരിത്രഗോൾ; ഉസ്ബെക്കിസ്ഥാനെതിരെ പോർച്ചുഗലിന് സ്വപ്നതുല്യ തുടക്കം
ലേണേഴ്സ് പരീക്ഷയ്ക്ക് സ്കൂട്ടർ ഓടിച്ചെത്തി യുവതി; ഓഫീസിന് മുന്നിൽ വെച്ച് പൊക്കി ആർടിഒ, യുവതിയ്ക്കും ഭർത്താവിനുമായി 10,000 രൂപ പിഴ!
ജൂൺ മാസത്തെ സാമൂഹ്യ ക്ഷേമപെൻഷൻ വിതരണം ജൂൺ 24 മുതൽ ആരംഭിക്കും.
ലോകകപ്പിലെ ഗ്രൂപ്പ് കെ മത്സരത്തിൽ കോംഗോയ്ക്കെതിരെ അപ്രതീക്ഷിത സമനില വഴങ്ങി ഏറെ പഴികേട്ട പോർച്ചുഗൽ നിർണായക മത്സരത്തിൽ രാത്രി 10.30 ന് ഉസ്ബക്കിസ്താനെ നേരിടുന്നു.
വ്യാഴാഴ്ച മുഹറം അവധിയില്ല; വെള്ളിയാഴ്ച പൊതു അവധി
പൊലീസ് സ്റ്റേഷനുകളില്‍ കെട്ടികിടക്കുന്ന നൂറുകണക്കിന് വാഹനങ്ങള്‍ ഉടന്‍ നീക്കം ചെയ്യും, 'സ്‌പെയ്‌സ്' പദ്ധതി നടപ്പാക്കും: രമേശ് ചെന്നിത്തല