‘അഭിലാഷം’ സിനിമയുടെ ഹാർഡ് ഡിസ്ക് മോഷ്ടിച്ചു; സംവിധായകൻ ഷംസുദ്ദീൻ അറസ്റ്റിൽ : വഞ്ചനാക്കുറ്റത്തിന് കേസ്
സ്വർണ്ണവിലയിൽ ‘റെസ്റ്റ്’; ഇന്നലത്തെ വൻ ഇടിവിന് ശേഷം മാറ്റമില്ലാതെ സ്വർണ്ണ വില ; അറിയാം ഇന്നത്തെ നിരക്ക്
പുനലൂർ താലൂക്ക് ആശുപത്രിയിൽ രോഗിയെ കട്ടിലിനടിയിൽ മരിച്ച നിലയിൽ കണ്ടെത്തി;
'മിനിറ്റുകൾക്കുള്ളിൽ നാവ് കുഴഞ്ഞു; ശരീരം തളർന്നു'; ഭക്ഷണം കഴിച്ച ശേഷം മരിച്ചവർക്ക് ഒപ്പമുണ്ടായിരുന്ന സുഹൃത്ത്
ആറ്റുകാൽ പൊങ്കാല; തിരുവനന്തപുരം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും മാർച്ച് 3ന് പ്രാദേശിക അവധി
വർക്കല ഇടവയിൽ ഹോട്ടലുകളിലും ഭക്ഷണസാധന വിൽപ്പന സ്ഥാപനങ്ങളിലും ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ   പഴയകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു
സൗദിയിൽ മാസപ്പിറവി കണ്ടു ഗൾഫിൽ നാളെ റമദാൻ വ്രതാരംഭം.ഒമാനിൽ വ്യാഴാഴ്ചയാണ് റമദാൻ 1.
അമ്മയെ സിസേറിയൻ ചെയ്യുന്നതിനിടെ കുഞ്ഞു മരിച്ചു നെടുമങ്ങാട് ജില്ല ആശുപത്രിയിൽ സംഘർഷം
​പ്രിയപ്പെട്ടവരേ, പുറത്തുനിന്ന് ഭക്ഷണം കഴിക്കുമ്പോൾ ദയവായി ശ്രദ്ധിക്കുക. വിശ്വസനീയമായ ഇടങ്ങളിൽ നിന്ന് മാത്രം ഭക്ഷണം കഴിക്കാൻ ശ്രമിക്കുക.
*കോഴിക്കോട് ജയലക്ഷ്മി ടെക്‌സ്റ്റൈൽസിൽ വൻതീപിടിത്തം*
മാസപ്പിറവി ദൃശ്യമായില്ല, കേരളത്തില്‍ റമദാന്‍ വ്യാഴാഴ്ച മുതൽ
*ട്വന്റി 20 ലോകകപ്പിൽനിന്ന് ഓസ്ട്രേലിയ പുറത്ത്; സിംബാബ്‌വെ സൂപ്പർ എട്ടിൽ*
സംസ്ഥാനത്ത് ബാറുകളുടെ പ്രവർത്തന സമയം കൂട്ടി; രാവിലെ 10 മുതൽ രാത്രി 12 വരെ
തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം ശക്തം; കേരളത്തില്‍ മൂന്ന് ദിവസം മഴയ്ക്ക് സാധ്യത
പണത്തോടുള്ള ആർത്തിയിൽ പെറ്റമ്മയെ ശ്വാസം മുട്ടിച്ചു കൊന്നു; ചിതയ്ക്ക് തീ കൊളുത്തും മുൻപ് വെളിപ്പെട്ടത് നടുക്കുന്ന ക്രൂരത!
അഗ്നിപരീക്ഷയ്‌ക്കൊരുങ്ങി ടീം ഇന്ത്യ; കാത്തിരിക്കുന്നത് 'മരണഗ്രൂപ്പ്'
കൗമാരക്കാർക്കിടയിലെ കൊറിയൻ ഭ്രമം തടയാൻ പൊലീസ് ബോധത്കരണത്തിന്
എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാര്‍'; രേഖ രതീഷിനെതിരെ അധിക്ഷേപ പരാമര്‍ശവുമായി കലാമണ്ഡലം സത്യഭാമ
*സർക്കാരിന് കനത്ത തിരിച്ചടി, നവ കേരള സർവ്വേ ഹൈക്കോടതി റദ്ദാക്കി*
നാല് വയസ്സുള്ള മകനെ കാറില്‍ മറന്നുവെച്ച് ദമ്പതിമാര്‍; പിന്നാലെ പാഞ്ഞ് പൊലീസ്, ഒടുവില്‍ കണ്ടെത്തി