വനിതാ കണ്ടക്ടറുടെ സത്യസന്ധത; താലിമാല തിരികെ കിട്ടി
പലിശക്കെണിയിൽ ഒരു ജീവൻ കൂടി, മാസം 10,000 രൂപ വീതം പലിശ നൽകിയിട്ടും ഭീഷണി തുടര്‍ന്നു. സഹിക്കവയ്യാതെ തൃശ്ശൂരില്‍ വീട്ടമ്മ തീകൊളുത്തി മരിച്ചു...
വായ്പ തിരിച്ച് പിടിക്കുന്ന നടപടികളില്‍ കര്‍ശന നിയന്ത്രണങ്ങളുമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ.
തിരുവനന്തപുരത്ത് കോർപ്പറേഷൻ ജീവനക്കാരെന്ന വ്യാജേന വീട്ടിലെത്തി 63-കാരിയെ ആക്രമിച്ച് ഏഴരപ്പവൻ കവർന്ന 2 സ്ത്രീകൾ ഉൾപ്പടെ 5 പേർ അറസ്റ്റിൽ
പാങ്ങോട് സൈനിക ക്യാമ്പിലെ ആനക്കൊമ്പ് മോഷണം; കള്ളന്‍ കപ്പലില്‍ തന്നെ? പ്രതി ക്യാമ്പില്‍ ഉള്ള ആളെന്ന് സൂചന
വിവാഹ സദ്യയ്ക്ക് പപ്പടം കിട്ടിയില്ല; ഇത്തവണ കൂട്ടത്തല്ല് തിരുവനന്തപുരത്ത്
16കാരി പാറമടയില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവം;’ബ്ലാക്ക് വെനം’ അക്കൗണ്ട് അന്വേഷണം കേന്ദ്രീകരിച്ച് പൊലീസ്
തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണം; ഹിയറിങ്ങിലൂടെ 39,297 പേർ പുറത്തായി, സമയം ഇന്ന് അവസാനിക്കും
കുതിപ്പ് അവസാനിച്ചെന്ന് വിചാരിച്ചോ ? സ്വർണവിലയിൽ ഇന്നുണ്ടായ വർധനവ് അറിഞ്ഞോ ?
തിരുവനന്തപുരത്ത് ആക്കുളത്ത് ഇന്നലെ രാത്രി 12 മണിക്ക് നടന്ന വാഹനാപകടത്തിൽ യുവാവ് മരണപ്പെട്ടു.
*കൊല്ലം കൊട്ടിയം പോലീസിന്റെ അറിയിപ്പ് *
കണ്ണുനീർ കടലായി ചെറുന്നിയൂർ; ബംഗളൂരുവിലെ വാഹനാപകടത്തിൽ പൊലിഞ്ഞത് നാടിന്റെ പ്രിയപ്പെട്ട അശ്വിൻ...
രാജ്യത്തെ പ്രമുഖ ക്ഷീരോത്പാദക കമ്പനിയായ അമുല്‍ ഉള്‍പ്പെടെയുള്ള പ്രമുഖ ബ്രാന്‍ഡുകള്‍ ഗുണനിലവാര പരിശോധനയില്‍ പരാജയപ്പെട്ടതായി റിപ്പോര്‍ട്ട്.
കുട്ടിയെ കൊഞ്ചിച്ചു, മാല കവർന്നു; പിടിക്കപ്പെടുമെന്നായപ്പോൾ വിഴുങ്ങി: യുവതിയെഎനിമ നൽകി 'കാത്ത്' പോലീസ്!
ആലിൻ ഷെറിൻ അവയവദാന ദൗത്യം: ആംബുലൻസ് തിരുവനന്തപുരത്തെത്തി, സംസ്ഥാനത്തിത് പുതു ചരിത്രം
വർക്കലയിൽ സ്കൂൾ വിദ്യാർഥിനിയായ 18 കാരിയെ വീടിനുള്ളിൽ ജീവ.നൊ.ടുക്കിയ നിലയിൽ കണ്ടെത്തി...സ്റ്റഡി ലീവ് ആയതിനാൽ പെണ്‍കുട്ടി വീട്ടിൽ ഉണ്ടായിരുന്നു.
ആംബുലൻസ് നമ്പർ KL 07 DF 3177: നമുക്കും വ‍ഴിയൊരുക്കാം; കുഞ്ഞ് ആലിന്‍റെ അവയവങ്ങളുമായി എംസി റോഡ് വഴി തിരുവനന്തപുരത്തേക്ക് ഉടൻ പുറപ്പെടും
*ആലിൻ ഷെറിൻ: കേരളത്തിലെ പ്രായം കുറഞ്ഞ അവയവദാതാവ്*
വർക്കല അയിരൂരിൽ വയോധിക കിണറ്റിൽ ചാടി മരിച്ചു.
തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ന്യൂറോ സർജൻ ചമഞ്ഞെത്തിയ യുവതി പിടിയില്‍