ദേശീയപാത 66ന്റെ ഭാഗമായ വിഴിഞ്ഞം ബൈപാസിൽ പയറുമൂട് മുതൽ വേങ്ങപ്പൊറ്റ വരെയുള്ള ഭാഗങ്ങളിൽ റോഡിന്റെ സംരക്ഷണ ഭിത്തികൾ താൽക്കാലികമായി നട്ടും ബോൾട്ടും ഉപയോഗിച്ച് ബന്ധിപ്പിച്ച നിലയിൽ
പാറ്റകള്‍ക്ക് മുന്നില്‍ കീഴടങ്ങി കേന്ദ്രം; എല്ലാ ആവശ്യങ്ങളും അം​ഗീകരിച്ച് സർക്കാർ, CJP സ‍മരം പിൻവലിച്ചു
പാറ്റകൾക്കു മുമ്പിൽ മുട്ടുമടക്കി കേന്ദ്രം.,ജന്തർ മന്തറിൽ ആഘോഷം
വർക്കലയിൽ യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി:
പ്രതിഷേധം ഫലം കണ്ടു; ധർമേന്ദ്ര പ്രധാൻ രാജിവെച്ചു
കുളത്തൂപ്പുഴയിൽ അമ്മയുടെ മൃതദേഹം മൂന്ന് ദിവസത്തോളം വീട്ടിനുള്ളിൽ സൂക്ഷിച്ച് പൂജകൾ നടത്തി മകൻ.
കിളിമാനൂരിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം; മൃതദേഹം കണ്ടെത്തിയത് 15 അടിയോളം താഴ്ചയിൽ
വാഹന പരിശോധനയ്ക്കിടെ പള്ളിക്കൽ സ്റ്റേഷൻ ഇൻസ്‌പെക്ടറെയും സിപിഒയെയും ആക്രമിച്ച കേസിൽ പ്രതികൾ അറസ്റ്റിൽ
കൊല്ലം കുളത്തൂപ്പുഴയിൽ മകൻ അമ്മയുടെ മൃതദേഹത്തിൽ അഞ്ച് ദിവസത്തോളം പൂജ നടത്തി
തിരുവനന്തപുരം പാളയം ആയിഷ പഹറുദ്ദീൻ മനസ്സിലിൽ  ജഹാംഗീർ (55) മരണപ്പെട്ടു.
ആശ്വാസം മാറി; കേരളത്തിൽ സ്വർണ വില ഉയർന്നു, ഇന്ന് വർധിച്ചത് പവന് 440 രൂപ
​കല്ലമ്പലം ചിറ്റായിക്കോട് വാടക വീട് കേന്ദ്രീകരിച്ച് എംഡിഎംഎ വിൽപ്പന നടത്തിവന്ന യുവാവിനെ ഡാൻസാഫ് സംഘം പിടികൂടി.
സംസ്ഥാന പൊലീസ് സേനയിൽ വൻ അഴിച്ചുപണി; 161 ഡിവൈഎസ്പിമാർക്ക് സ്ഥലം മാറ്റം
*പ്രിയദർശിനി സർവീസുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ: ശക്തമായ നിയമനടപടികളുമായി കെ.എസ്.ആർ.ടി.സി*
*സിപിഎം പ്രവർത്തകർ തകർത്ത ടാക്സിക്ക് നഷ്ടപരിഹാരം നൽകി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്*
🛑 പൊതുനിരത്തിൽ മീൻവെള്ളം ഒഴുക്കിയാൽ ഇനി ലൈസൻസ് 'ഔട്ട്'! 🛑
കോഴിക്കോട് ആറുവയസ്സുകാരി പനി ബാധിച്ച് മരിച്ചു
രണ്ട് വർഷത്തിനു ശേഷം നാട്ടിലേക്ക് വരാനിരിക്കെ ഭാര്യയെയും മകനെയും കാണാനില്ലെന്ന ഞെട്ടലിലാണ് പ്രവാസി യുവാവ്.
മൂന്ന് ആവശ്യങ്ങൾ മുന്നോട്ട് വച്ചെന്ന് CJP, രാജിയില്ല, നഷ്ടപരിഹാരം നൽകാമെന്നും കേസെടുക്കില്ലെന്നും കേന്ദ്രസർക്കാർ, നാളെ വീണ്ടും ചർച്ച
തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തില്‍ ഗ്യാസ് ലീക്ക് സംശയം; രോഗികളെ മാറ്റുന്നു