Showing posts from August, 2025Show all
നടന്‍ കലാഭവന്‍ നവാസ് അന്തരിച്ചു; ഞെട്ടലില്‍ സിനിമാലോകം
കാരേറ്റ് ഇൻഡ്യൻ ഓയിൽ കോർപ്പറേഷന്റെ , പെട്രോൾ പമ്പ് ഉടമ കാരേറ്റ് രഞ്ചനയിൽ കിളിമാനൂർ ആർ ആർ വി ഗേൾസ് ഹയർ സെക്കൻററി സ്‌കൂൾ റിട്ട . പ്രിൻസിപ്പൽ കെഎൻബി ബി . ശശിധരൻ (79) അന്തരിച്ചു .
മകന്റെ കടമ! 100 വയസ്സുള്ള അമ്മയ്ക്ക് ജീവനാംശം നൽകുന്നതിനെതിരായ മകന്റെ ഹർജി തള്ളി
71-ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡുകളിൽ  മലയാളത്തിന് അഭിമാനമായി ഉർവശിയും വിജയരാഘവനും
ഷാരൂഖ് ഖാനും വിക്രാന്ത് മാസിയും മികച്ച നടന്മാർ; റാണി മുഖർജി നടി; മികച്ച സഹനടനും സഹനടിയുമായി വിജയരാഘവനും ഉർവശിയും
*കോതമം​ഗലത്തെ യുവാവിന്റെ മരണം കൊലപാതകം, പെൺസുഹൃത്ത് പിടിയിൽ*
കന്യാസ്ത്രീകളുടെ അറസ്റ്റ്; ജാമ്യം നൽകുന്നതിനെ എതിര്‍ത്ത് പ്രോസിക്യൂഷൻ, ജാമ്യാപേക്ഷയിൽ വിധി നാളെ
*സംസ്ഥാനത്തെ വസ്ത്രവ്യാപാര സ്ഥാപനങ്ങളിൽ ഐടി റെയ്ഡ്, 1000 കോടിയുടെ വെട്ടിപ്പ് പിടികൂടി*
69 ലക്ഷം രൂപ തട്ടിയെടുത്ത കേസ്; ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ മുൻജീവനക്കാർ കീഴടങ്ങി
സ്കൂട്ടറിൽ കാറിടിച്ച് കടയ്ക്കൽ വയ്യാനം സ്വദേശി മരണപ്പെട്ടു.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വിവാദം; ശസ്ത്രക്രിയാ ഉപകരണം കാണാതായെന്ന് റിപ്പോർട്ട്, അന്വേഷണമുണ്ടാവും
തുടർച്ചയായി രണ്ടാം ദിനവും സ്വർണവിലയിൽ കുറവ് സംഭവിച്ചു. ഇന്നലെ പവന് 320 രൂപ കുറഞ്ഞപ്പോൾ ഇന്ന് 160 രൂപയുടെ കുറവാണ് സംഭവിച്ചിരിക്കുന്നത്
കേരളത്തിൽ അടുത്ത അഞ്ച് ദിവസം നേരിയ മഴ തുടരും; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്
ഹജ്ജ് അപേക്ഷാ തീയതി ആഗസ്റ്റ് ഏഴ് വരെ നീട്ടി; ആദ്യ ഗഡു 20നകം അടയ്ക്കണം
ബൈക്കിൽ പോത്തൻകോട്ടെ കുടുംബ വീട്ടിലേക്ക് യാത്ര, പെട്ടെന്ന് നെടുമങ്ങാട് സിഐയുടെ വണ്ടിയുടെ മുന്നിൽ ചാടി തെരുവ് നായ; പരിക്ക്
കൊല്ലത്ത് ഭാര്യയെ ഭർത്താവ് ജോലിക്ക് നിന്ന വീട്ടിൽ കയറി കുത്തിക്കൊന്നു
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ പുതുക്കിയ ഉച്ചഭക്ഷണ മെനു ഇന്നുമുതൽ നടപ്പാക്കും