*കവലയൂർ തിരുവാവറ കുന്നത്ത് ശ്രീ ഭഗവതിക്ഷേത്രത്തിൽ എംപി ഫണ്ടിൽ നിന്ന് അനുവദിച്ച ഹൈമാസ് ലൈറ്റിന്റെ ഉദ്ഘാടനം അടൂർ പ്രകാശ് എംപി നിർവ്വഹിച്ചു*

കവലയൂർ തിരുവാവറ കുന്നത്ത് ശ്രീ ഭഗവതിക്ഷേത്രത്തിൽ എംപി ഫണ്ടിൽ നിന്ന് അനുവദിച്ച ഹൈമാസ് ലൈറ്റിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട എംപി ശ്രീ അടൂർ പ്രകാശ് നിർവ്വഹിച്ചു

മണമ്പൂർ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഒലീദ് ,സുരേഷ്കുമാർ, ക്ഷേത്രഭാരവാഹികളായ രഘുനാഥൻ, സുനിൽ, പ്രസന്നൻ നായർ, ns രവി, പ്രദീപ്‌. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സവാദ്ഖാൻ കോൺഗ്രസ് നേതാക്കളായ അംബിരാജ ഷിഹാബ് അസീസ് സുരേഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു. ഉദ്ഘാടന ചടങ്ങിൽ എംപി ക്ക് ക്ഷേത്ര ഭരണ സമിതിയുടെ ഉപഹാരം സമ്മാനിച്ചു.